താൾ:CiXIV280.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൫൭

വ്യനായിരിപ്പൊരുപുരുഷൻ‌തന്നെപൂൎണ്ണയൌവനത്തൊടുമൊരുയു
വതീരത്നത്തൊടും പൎവ്വതശിരസിസിംഹാസനത്തിന്മെലതി ഗൎവെ
ണചൂതുംപൊരുതിരുന്നീടുന്നതപ്പൊൾ അഭ്യുത്ഥാനാദിസൽക്കാരങ്ങ
ൾചെയ്യായ്കമൂല മദ്രവാഹനൻ‌കൊപിച്ചളവുവിശ്വനാഥൻ മന്ദഹാ
സവുംചെയ്തുതൃക്കണ്പാൎത്തതുനെര മിന്ദ്രനുമിളകാതെനിന്നിതുകുറഞ്ഞൊ
ന്നു ദെവനമക്ഷക്രീഡകഴിഞ്ഞൊരനന്തരം ദെവിയൊടരുൾചെയ്തു.
നീയിനിയൊന്നുവെണം ഇപ്പൊഴെപുരന്ദരദൎപ്പത്തെക്കളയെണം
വില്പാടുനന്നായ്‌വരുമില്ലസംശയമെതും ദെവിയാൽസംപൃഷ്ടനായൊരു
നെരത്തുതന്നെ ദെവെന്ദ്രൻവിത്രസ്തങ്ങളാകുമംഗങ്ങളൊടും വീണി
തുഭൂമിതന്നിലന്നെരംപശുപതി വാനവർകൊനൊടിത്ഥമരുളിച്ചെ
യ്തിടിനാൻ പൎവ്വതൊത്തമൻ‌തന്നെപ്പൊയ്‌വിവൎത്തനംചെയ്ക ദുൎവ്വീൎയ്യ
മുള്ളഭവാനന്നെരംകാണാമെല്ലൊ നിന്നൊടുതുല്യന്മാരായ്നാലുപെരെ
യുമവർ വിണ്ണവർനായകന്മാരായതെന്നറികനീ എന്നതുകെട്ടുശക്ര
ൻപൎവ്വതൊത്തമൻ‌തന്നെ ചെന്നുടൻ വിവൎത്തനംചെയ്തപ്പൊൾകാ
ണായ്‌വന്നു തുല്യതെജസാനാലിന്ദ്രന്മാരെയൊരുപൊലെ സ്വൎല്ലൊക
നാഥൻ‌താനുംവെപഥുപൂണ്ടാനപ്പൊൾ ഞാനുമിന്നിവർകളെപ്പൊ
ലെയായ്ചമഞ്ഞീടും നൂനമെന്നൊൎത്തുഭയപ്പെട്ടിതുപുരന്ദരൻ വജ്രപാ
ണിയെനൊക്കിക്കൊപിച്ചുഗിരീശനു മുജ്വലിച്ചെറ്റംദിപ്തിപൂണ്ടുട
നരുൾചെയ്തു ധിക്കരിച്ചതുമൂലംശക്രന്മാരായനിങ്ങൾ നിഷ്കൃതിയാ
യ്മാനുഷയൊനിയിൽപിറക്കപൊ യ്ഭാൎയ്യയായ്‌വരുമിവൾനിങ്ങൾക്കൈ
വൎക്കുംകൂടി കാൎയ്യങ്ങൾപലതുണ്ടുനിങ്ങളാൽസാധിപ്പാനും ദിവ്യശ
സ്ത്രാസ്ത്രങ്ങളാൽദുഷ്ടരെയൊക്കവധി ച്ചുൎവ്വീഭാരവുംതീൎത്തുവരുവിൻ
നിങ്ങളെല്ലാം പൂൎവ്വെന്ദ്രന്മാരുമതുകെട്ടുചെയ്തീടിനാർ പാൎവ്വതിപതെ
മൊക്ഷംഞങ്ങൾക്കുതന്നീടെണം വീൎയ്യകൎത്താക്കന്മാരായ്‌വരികവെണം
ധൎമ്മ രാജനുമനിലനുമിന്ദ്രനുംദസ്രന്മാരും പിന്നെയുംവജ്രപാണി
ചൊല്ലിനാൻഭഗവാനൊ ടൊന്നനുഗ്രഹിക്കെണമിനിയുംദയാനി
ധെ കാൎയ്യകാരണാലിനിഞാനൊരുപുരുഷനെ വീൎയ്യംകൊണ്ടുണ്ടാക്കു
വനതിനുണ്ടൊന്നുവെണ്ടു പഞ്ചമംമൽപ്രസൂതമാക്കെണമിവരിൽ
വെ ച്ചഞ്ചിതതെജൊബലവീൎയ്യശ്രീകീൎത്തിയൊടെ അതുകെട്ടവനൊ
ടുംകൂടി വിഘ്നെശൻചെന്നു മധുസൂദനൻ‌തന്നെപ്രാൎത്ഥിച്ചുവൃത്താന്ത
വും അറിയിച്ചതുനെരംനരനാരായണന്മാർ പിറവികൂടെയുണ്ടാമെ
ന്നാലിന്ദ്രന്റെവിൎയ്യംനരൻതന്നുടെയംശമായ്ക്കൊള്ളാമത്രയല്ല നരക
വൈരികെശയുഗളാംശവുമിപ്പൊൾ ശുക്ലമാംവൎണ്ണമൊന്നുമറ്റെതുകൃ
ഷ്ണവൎണ്ണം തൽക്കെശയുഗളംതൽക്ഷെത്രങ്ങളാകുന്നതും അവയും‌യദു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/163&oldid=185453" എന്ന താളിൽനിന്ന് ശേഖരിച്ചത്