താൾ:CiXIV280.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൪൯

ത്തിടിനാരതുനെരം‌ഉന്നതമായവൃക്ഷംകണ്ടുഭിമനുമതു ചെന്നുടൻ പ
റിച്ചിലയൂരിയായുധമാക്കിനിന്നതുകണ്ടകൃഷ്ണൻരാമനൊടരുൾചെയ്തുനി
ൎണ്ണയമിതുഭീമനതിമാനുഷകൎമ്മാപിന്നാലെനിൽക്കുതുഫല്ഗുനൻതന്നെ
നൂനംമുക്തന്മാരായാർപാണ്ഡുപുത്രന്മാർമാതാവൊടുംവ്യക്തംജാതുഷ
ഗെഹത്തിങ്കൽനിന്നറിഞ്ഞാലും ദൈവാനുഗ്രഹമെങ്കിൽനമ്മുടെപി
തൃഷ്വസാജീവിച്ചിതാത്മജന്മാരൊടുമെന്നാകിലിപ്പൊൾ എത്രയുംസു
ഖം‌വന്നുചിത്തത്തിലെങ്കിലിനി യുദ്ധകൌശലംകണ്ടുകൊൾകനാ
മെന്നെവെണ്ടുരാമകൃഷ്ണന്മാരിത്ഥംപറഞ്ഞുനിൽക്കുന്നെരം ഭൂമിപാലെ
ന്ദ്രന്മാരുംപൊരിനായൊരുമിച്ചു നാമെതുംകുറയരുതിതിനെന്നതുനെ
രം ഭൂമിദെവെന്ദ്രന്മാരും‌പൊരിനായൊരുമ്പെട്ടാർ ഛത്രത്തിൻദണ്ഡ
ങ്ങളും‌പാദുകങ്ങളും‌പുനരുതരീയങ്ങൾകരകങ്ങളെന്നിവയുമായി ഹ
സ്തവുമുയൎത്തിനിന്നുദ്യൊഗംകണ്ടനെരം മുഗ്ദ്ധഹാസവുംപൂണ്ടുഫല്ഗുന
നുരചെയ്താൻ കുണ്ഠഭാവവുംനീക്കിരണ്ടുഭാഗവുംനിന്നു കണ്ടുകൊ
ള്ളുവൻനീങ്ങളെല്ലാാരുംദ്വിജന്മാരെ കണ്ഠങ്ങൾകരങ്ങൾകാലെന്നിവ
ബാണങ്ങളെകൊണ്ടുഞാൻതെരുതെരെ ഖണ്ണിച്ചുനൃപന്മാരെ ദണ്ഡ
ഹസ്തന്റെപുരത്തിങ്കലാക്കീടുന്നുണ്ടുദണ്ഡമില്ലിനിക്കതിനറിവിൻ
നിങ്ങളെല്ലാം‌ഇത്ഥമൎജ്ജുനൻ‌പറഞ്ഞീടിനൊരനന്തരം യുദ്ധത്തിന്നടു
ത്തിതുമിത്രനന്ദനൻ‌കൎണ്ണൻ തുടങ്ങിശരങ്ങളാൽ‌വരിഷം‌വിജയനും
നടുങ്ങിഭുവനവുംചെറുഞാണൊലികളാൽ രുദ്രനൊടന്തകന്താനടുത്ത
പൊലെനെരെമാദ്രാധിപതിശല്യർഭീമനൊടടുത്തിതു മറ്റുള്ള വിപ്ര
ന്മാരുംധാൎത്താരാഷ്ട്രന്മാരുമായെറ്റിയുമെറിഞ്ഞുമൊ ട്ടൈതുംനിന്നിതുത
മ്മിൽ‌വിസ്തരിച്ചെന്തിനെറെപറഞ്ഞീടുന്നുപാൎത്ഥൻ മിത്രപുത്രനെജ
യിച്ചീടിനാനതുരെംശല്യരെമുഷ്ടിയുദ്ധംചെയ്തുമാരുതപുത്രൻ കൊല്ലാ
തെകൊന്നാനതുകണ്ടുമറ്റുള്ളനൃപ രെല്ലാരുംഭയപെട്ടുവാങ്ങിനാർമറ
യവൎക്കെല്ലാലൊ കവുംജയിക്കാമവർ വലുതെല്ലൊതൊറ്റിതുവി
ശ്വാമിത്രൻ വസിഷ്ഠനൊടുമുന്നം തൊറ്റിതുരാജാക്കന്മാർഭാൎഗ്ഗവരാ
മനൊടും തൊറ്റതുകുറ്റമല്ലഭൂസുരന്മാരൊടുനാ മെറ്റതൊരവിവെക
മെന്നൊൎത്തുവാങ്ങീടിനാർ മന്ദഭാവവുംപൂണ്ടുഭൂപാലർനിജ നിജമ
ന്ദിരമകംപുക്കുവസിച്ചുയഥാപൂൎവ്വം - വിജയത്തൊടും ദ്രുപാദാത്മജ
യൊടുംകൂടിവിജയവൃകൊദരവീരൻമാർനടകൊണ്ടാർകുന്തിയുംഭൈ
ക്ഷകാലെകാണാഞ്ഞുസുതന്മാരെ ചിന്തിച്ചുതുടങ്ങിനാളന്തരായങ്ങ
ളെല്ലാം ധാൎത്തരാഷ്ട്രന്മാർബലാലറിഞ്ഞുവധിച്ചാരൊ രാത്രിചാ
രികൾ മായകൊണ്ടുനിഗ്രഹീച്ചാരൊ പാൎത്ഥിവെന്ദ്രന്മാർപരാഭൂ
തന്മാരാകയാലെ ചീൎത്തമത്സരംകൊണ്ടുപാൎത്തുനിഗ്രഹിച്ചാരൊ നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/155&oldid=185445" എന്ന താളിൽനിന്ന് ശേഖരിച്ചത്