താൾ:CiXIV280.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൦ സംഭവം

ത്യവുംഭൈക്ഷമെറ്റുവരുന്നകാലമിന്നൊരിത്തിരിനെരമുണ്ടുകഴിഞ്ഞു
കണ്ടീലിന്നും ശക്തിജപുത്രവാക്യംവ്യൎത്ഥമായ്‌വന്നീടുമൊ സത്യവാദി
കളിൽവെച്ചുത്തമൊത്തമനെല്ലൊ തത്വജ്ഞൻസത്യവതിപുത്രനെന്ന
തുനൂനം ഇത്ഥമൊരൊന്നെകുന്തീചിത്തത്തിലൊൎക്കുന്നെരം ഗത്വാഭാ
ഗ്ഗവകൎമ്മശാലാംതാംപാൎത്ഥൌനപൃഥാം നത്വാതാംയാജ്ഞസെനീമൎജ്ജുന
വൃകൊദരൌ ലബ്ദെയമദ്യഭിക്ഷെത്യുക്ത്വാഥാവെദയതാം തത്രൈവ
കുടിംഗതാസാത്വനവെക്ഷ്യകുന്തീ പുത്രാൻഭുങ്ധ്വമിതിപ്രൊവാചസ
പ്രമൊദം പശ്ചാൽസാകുന്തീപ്രസമീക്ഷ്യകന്യകാംകൃഷ്ണാ മച്ശാംഗീം
കഷ്ടംമയാഭാഷിതമിത്യുവാച സ്വച്ശവാദിനീകുന്തിതദനചിന്തയന്തീ
സാധൎമ്മഭീതാചാഭിവിലജ്ജമാനാകുന്തീ സാദരംപാണൌഗൃഹീത്വൊ
പൂജഗാമകന്യാം നന്ദനംയുധിഷ്ഠിരംവചനമുവാചെദം സുന്ദരീദ്രു
പദരാജാത്മജാകന്യകെയംത്വൽ കനിഷ്ഠാഭ്യാമ്മയിനിസൃഷ്ടായഥൊ
ചിതം തൽക്കഥാംനിശമ്യഭുങ്ധ്വമിത്യുക്തം‌മയാ നാനൃതമുക്തംമയാപ്യ
ദ്യൈവംകഥാഭവെൽ മാനവശ്രെഷ്ഠബ്ര വീഹിദ്രുപദജാമിമാം അ
ധൎമ്മൊനചൊപവൎത്തെതനഭൂതപൂൎവ്വ സ്സധൎമ്മാത്മജൊവിതചിന്ത്യാ
ശു മുഹൂൎത്തമാത്രം മാതരംസമാശ്വാസ്യഭ്രാതരംധനഞ്ജയം സാദരം
ബഭാഷെവാക്യം‌പരമിദംതദാ ഭവതാജിതാപാൎത്ഥദ്രുപദാത്മജാചെ
യം ഭവതാതൊഷിഷ്യതിപാവകഃപ്രജ്വാല്യതാം ഹൂയതാമസ്യാഃപാ
ണിംവിധിവൽഗൃഹാണത്വം ഭാൎയ്യെയംതവൈവെതിശ്രുത്വാപൂൎവജ
വാക്യം ജിഷ്ണുരഗ്രജംപ്രൊവാചൊക്തമയുക്തംവാക്യം കൃഷ്ണെയംമ
യാജിതാചാപിവാശൃണുഭവാൻ മാമാമാമധൎമ്മഭാജംകൃഥാഹ്യധ
മ്മൊയം ഭൂമിപാലെന്ദ്രഭവാൻ‌പ്രഥമം‌പ്രണിവെശ്യ സ്തദനുവൃകൊ
ദരഃപൂൎവ്വജഃപുനരഹം തദനുമാദ്രീസുതൌനകുലസ്സഹദെവഃ മദിരെ
ക്ഷണാചെയംഭവതസ്സൎവ്വെയം യൽക്കരണീയമത്രൈവംഗതെഭ
വാനിഹ തൽകുരുധൎമ്മ്യംയശസ്യംവിചാൎയ്യാത്മഹിതം യൽപ്രിയംഭ
വെദ്രുപദസ്യരാജെന്ദ്രസ്യവാതൽബ്രഹിസൎവ്വെസ്ഥിതാസ്ത ദ്വശെ
യുധിഷ്ഠിരദ്രൌപദിംദൃഷ്ട്വാപാതത്രതിഷ്ഠന്തീംശുചിസ്മിതാം ഭൂപതിപ്രവ
നാണാംപഞ്ചാനാം‌പാണ്ഡവാനാം മന്മഥഃപ്രാദുരാസിന്മാനസെ
ധൈൎയ്യാത്മനാം സമ്മത്ഥ്യെന്ദ്രിയഗ്രാമംവിഹിതംസ്വയംഭൂവാ തെ
ഷാമിംഗിതാകാരഭാവജ്ഞൊയുധിഷ്ഠിരൊ ദൊഷജ്ഞൊവെദവ്യാ
സവചനമനുസ്മരൻ അമ്പ്രവീത്സമെതാൻഭ്രാതൃന്മിഥൊഭെദഭയാൽ
സുപ്രിയംസൎവ്വെഷാന്നൊഭാൎയ്യെയംഭവിഷ്യതി ശൊഭിതകളെബരാ
പാഞ്ചാലനൃപാത്മജാ ദ്രൌപദീമനൊഹരീസുന്ദരീകൃഷ്ണാസതീ പൂൎവ്വ
ജൻ‌പറഞ്ഞതുകെട്ടുസൊദരന്മാരു മെവമെന്നനുവദിച്ചവിടെവാഴു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/156&oldid=185446" എന്ന താളിൽനിന്ന് ശേഖരിച്ചത്