താൾ:CiXIV280.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൨ സംഭവം

മതിമാനായനിജപൌത്രനൊടരുൾചെയ്തു കെൾക്കനീ കൃതവീൎയ്യനാ
കിയമഹീപതി സാക്ഷാലിന്ദ്രനെപ്പൊലെചെയ്തിതുപലയാഗം അ
ന്നവനുപാദ്ധ്യായൻ ഭാൎഗ്ഗവനവൻതനി ക്കന്യൂനധനരാശിദക്ഷി
ണചെയ്തുനൃപൻ പിന്നെപ്പൊയിസുരലൊകംപ്രാപിച്ചനെരമവൻ
തന്നുടെകുലത്തിംകലുണ്ടായഭൂപാലന്മാർഅൎത്ഥലൊലുപന്മാരായ്ചമഞ്ഞാ
രതുമൂലം ചിത്തശാന്തിയുംവെച്ചുഭാൎഗ്ഗവന്മാരോടെല്ലാം തുടങ്ങിവിരൊ
ധമെന്നറിഞ്ഞുമറയവ രൊടുങ്ങാതൊരുധനംകുഴിച്ചുവെച്ചാരെല്ലൊ
അവരുംദ്വിജാലയംകുഴിച്ചുനിധിയെടുത്തവനീദെവന്മാരെവധിച്ചാ
ർമടിയാതെ സ്ത്രീബാലവൃദ്ധാവതിവധിച്ചാരതുകാലംഭൂപാലഭയംകൊ
ണ്ടുഭൂദെവസ്ത്രീകളെല്ലാം പൎവ്വതഗുഹകളിലൊളിച്ചാരതിലൊരു ദി
വ്യസ്ത്രീതനിക്കുണ്ടുഗൎഭമെന്നറികയാൽ നാരിയുമൂരുവിംകൽമറച്ചാൾ
തന്റെഗൎഭം നൂറുവത്സരംതികഞ്ഞീടിനകാലത്തിംകൽ ക്രൂരന്മാരായ
നൃപവീരന്മാർകൊൽവാൻചെന്നാർ ഉൗരുവുംപിളൎന്നുടൻപിറന്നു
കുമാരനും ആക്കുമാരന്റെതെജസ്സതുകണ്ടവൎക്കെല്ലാ മക്ഷികൾപൊ
ട്ടിത്തെറിച്ചന്ധന്മാരായാരെല്ലൊ ഞങ്ങൾചെയ്തപരാധമൊക്കവെ
പൊറുത്തിനീ ഞങ്ങൾക്കുകണ്ണുണ്ടാക്കിത്തരികെന്നവർകളും കാക്ക
ൽ‌വീണതുകണ്ടുനൽകിനാനനുഗ്രഹം ഭൊഷ്കല്ലകണ്ണുകളുമുണ്ടായിനൃ
പന്മാൎക്കും ഉഗ്രമാംതപിസ്സിനുകൊപ്പിട്ടാ‌നൌൎവ്വൻതാനും നിഗ്രഹി
ച്ചീടുംലൊകമെല്ലാമെന്നതുംതൊന്നി ഭാൎഗ്ഗവന്മാരാമൌൎവ്വൻതന്നുടെ
പിതൃക്കൾവ ന്നാഖ്യാനംചെയ്താരാത്മജ്ഞാനമായുള്ളതെല്ലാം കൎമ്മത്തി
ൻഫലംജീവാത്മാവനുഭവിച്ചീടും സമ്മൊഹമുണ്ടാംകാമക്രൊധങ്ങ
ൾകൊണ്ടുമെന്മെൽ ആരുമെകൊല്ലുകയല്ലാരെയുമൊൎക്കുന്നാകിൽ നെ
രൊടെനിരൂപിക്കിലെന്നൊഴിഞ്ഞില്ലാപരം ശാന്തിയെനല്ലതുള്ളുന
മുക്കുവിശെഷിച്ചും ഭ്രാന്തിയെക്കളഞ്ഞുനീശമത്തെപ്രാപിച്ചാലും‌ഔ
ൎവ്വനുമതുകെട്ടുപിതൃക്കളൊടുചൊന്നാൻ ദുൎവ്വാരമായുള്ളമൽക്രൊധത്തെ
യെന്തുചെയ്‌വൂ ലൊകൊപകാരാൎത്ഥമായബ്ധിയിലാക്കീടുക സാഗരംഭൂ
മണ്ഡലമാക്രമിയാതെകൊൾവാൻ . സമത്വം‌പിതൃക്കൾ ചൊന്നതുകെ
ട്ടൌവ്വൻ‌താനും സമുദ്രംതന്നിലാക്കീതന്നുടെകൊപാഗ്നിയെശമത്തെ
പ്രാപിച്ചുഗ്രതപസ്സുംകൃപയാലെസമൎപ്പിച്ചാത്മജ്ഞാനപരനായതുകാ
ലം സമസ്തലൊകങ്ങളുമാശ്വസിക്കയുംചെയ്തുരമിച്ചീടുകപരമാത്മനി
കുമാരാനീ താപസന്മാരാംനമുക്കൊക്കയും ക്ഷമിക്കെണം കൊപമാ
കുന്നതൊട്ടുമാകാതൊന്നറിഞ്ഞാലും – എന്നതുകെട്ടുപരാശരനാംകുമാര
നും പിന്നെരാക്ഷസസത്രംതുടങ്ങിയതിനാലെപെരികരക്ഷൊഗണം
മരിച്ചൊരനന്തരം നിതൃതിനിയൊഗത്താൽപുലസ്ത്യനെഴുനെള്ളിസാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/148&oldid=185438" എന്ന താളിൽനിന്ന് ശേഖരിച്ചത്