താൾ:CiXIV280.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൪൩

മഭെദൊക്തികൾകൊണ്ടുപദെശിച്ചീടിനാൻ താമസശീലമെല്ലൊ
വൈരാനുബന്ധംനൃണാൻ കാമക്രൊധാദികളെത്യജിച്ചീടുകവെണം
പ്രെമദ്വെഷാദികളുമാവൊളംവെണ്ടീലെല്ലൊ മൽക്കുലജാതന്മാരായു
ള്ളൊരുജാതിയെല്ലൊ രക്ഷസാംഗണമെന്നവാത്സല്യമില്ലെന്നില്ല ന
ല്ലതില്ലഹിംസെക്കുതുല്യമായൊന്നുമെന്നു ചൊല്ലുവാൻ‌വന്നെനിനി
സ്സമൎപ്പിക്കെണംസത്രം പുലസ്ത്യൊക്തികൾ കെട്ടുശക്തിപുത്രനുമിതുപ
ലൎക്കുംമതമെങ്കിലങ്ങിനെതന്നെയെന്നാൻഅഗ്നിയെഹിമവാന്റെതാ
ഴ്വരതംകലാക്കി അഗ്നിമാൻ‌പരാശരനതിനാൽ‌വാവുതൊറുംദഹിച്ചീ
ടുന്നുവനമിന്നുമെന്നറിഞ്ഞാലും സഹിച്ചീടെണംകൊപംതാപസന്മാ
രായ്‌വന്നാൽ എന്നെല്ലാംഗന്ധൎവ്വെശൻചൊന്നതു കെട്ടു പാൎത്ഥൻ പി
ന്നെയുമവ നൊടുചിരിച്ചുചൊദ്യംചെയ്തു നിൎമ്മലനായമുനിവസിഷ്ഠ
നെന്തുമൂലം കന്മഷാപാദപത്നിതന്നെപ്രാപിച്ചതെടൊ ചൊല്ലുവന
തുമെംകി ൽകെട്ടാലുംധനഞ്ജയ ചൊല്ലെഴുംസൂൎയ്യാന്വയജാതനാംനൃ
പവീരൻ കന്മഷപാദൻ ശാപഗ്രസ്തനായ്പൊകുന്നെരം തന്മനൊവല്ല
ഭയായുള്ളൊരുസുദെഷ്ണയും പിന്നാലെഖെദംപൂണ്ടുകാനനെന ടക്കു
മ്പൊൾ നന്നായിക്രീഡിക്കുന്നഭൂസുരമിഥുനത്തിൽപുരുഷൻ തന്നെ
ക്കൊന്നുതിന്നതുകണ്ടുപത്നീ പരിതാപത്താൽശപിച്ചീടിനാൾനരെ
ന്ദ്രനെ നീയും‌നിൻപത്നിതന്നെത്തൊടുകിൽമരിക്കെന്നാൾ തീയിൽ
പാഞ്ഞുടൻമരിച്ചീടിനാനവൾതാനും അപ്പൊഴെസൂൎയ്യവംശംമുടിയു
മെന്നുകണ്ടൊ രുല്പലൊത്ഭവാത്മജനുല്പാദിച്ചതുമെടൊ തന്നുടെപുത്ര
ന്മാരെക്കൊല്ലിച്ചവിശ്വാമിത്രൻ തന്നൊടുംകൊന്നുതിന്നകന്മാഷപാ
ദനൊടും ഉണ്ടായീലൊരുകൊപംവസിഷ്ഠനത്രയുമ ല്ലുണ്ടായീതവർ
കളിൽകാരുണ്യമറിഞ്ഞാലും എന്നമാമുനിതന്നെഗുരുവാക്കിയമൂലം‌വ
ന്നിതുസംവരണനഭ്യുദയങ്ങളെല്ലാം അൎജ്ജുനൻഗന്ധൎവ്വനൊടപ്പൊ
ഴെചൊദ്യംചെയ്താനിജ്ജനത്തിനുതക്കൊരുത്തമനുപാദ്ധ്യായൻ ആ
രാകനല്ലു ചൊല്ലീടെന്നതുകെട്ടു ചൊന്നാനാരായ്കവെണ്ടനിങ്ങൾപാര
മെന്നറിഞ്ഞാലും ഉൾക്കചകാഖ്യതീൎത്ഥത്തിംകലുണ്ടിരിക്കുന്നി തുൽ
ക്കടതപൊബലമുള്ളമാമുനിധൌമ്യൻ ദെവലസഹൊദരൻദെവാ
ചാൎയ്യനുസമൻ സെവിച്ചീടെണംനിങ്ങളവനെയെന്നാലവൻ സാ
ധിപ്പിച്ചിടുമെല്ലൊനിങ്ങൾക്കുവെണ്ടതെല്ലാം ഖെദിക്കവെണ്ടപൊ
കെന്നവനുമുരചെയ്താൻ അവിടെത്തമ്മിൽ‌പലകഥയും‌പറഞ്ഞുപൊ
യവിടെക്കണ്ടുകിട്ടിധൌമ്യനാംമുനിതന്നെ ശ്രീപാദങ്ങളിൽ‌വീണുന
മസ്കാരവുംചെയ്തുതാപസെന്ദ്രനെക്കൂപ്പിനിന്നുപാണ്ഡവന്മാരുംസ്വാ
ഗതമെന്നുചൊല്ലികുശലപ്രശ്‌നങ്ങളും വെഗെനചെയ്തുമുദാസൽക്കരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/149&oldid=185439" എന്ന താളിൽനിന്ന് ശേഖരിച്ചത്