താൾ:CiXIV280.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൨൭

ഠിപ്പിപ്പാനവിടെവെച്ചുകൊണ്ടാൻ അക്കാലംബാലന്മാരെശിക്ഷി
ച്ചുപഠിപ്പിച്ചുവിഖ്യാതകീൎത്തിയൊടുമവിടെവാഴുംകാലം ഒരുനാൾഭര
ദ്വാജൻ രഹസിവിളിച്ചുടൻ കുരുവീരന്മാരാകുംശിഷ്യരൊടുരചെയ്തു
എന്നുടെമനൊരഥംനിങ്ങൾസാധിപ്പിക്കെണമെന്നതുകെട്ടുധാൎത്തരാ–
ഷ്ട്രന്മാർമിണ്ടീലെതും അന്നെരംധൎമ്മപുത്രന്തന്നുടെമുഖംനൊക്കിനി
ന്നൊരുസവ്യസാചിചൊല്ലിനാൻ തെളിവൊടെ നിന്തിരുവടിയുടെ
കാരുണ്യമുണ്ടെങ്കിൽഞാ നന്തരമില്ലസാധിപ്പിച്ചുകൂട്ടുവനെല്ലൊ തെ
ളിഞ്ഞുഭരദ്വാജനതുകെട്ടൎജ്ജുനനെ പുണൎന്നുഗാഢഗാഢംമുകന്നുശി
രസ്സിങ്കൽ‌ആനന്ദാശ്രുക്കളൊടുമശ്വത്ഥാമാവുതന്നെ മാനമെറീടുംജി
ഷ്ണുതന്നുടെകയ്യിൽനൽകിനിനക്കുസഖിയിവരുനെന്നതുമരുൾചെയ്താ
ൻ കനക്കമൊദം‌പൂണ്ടുപുണൎന്നാൻപൎത്ഥനപ്പൊൾ നാനാദെശ്യന്മാരാ
യരാജപുത്രന്മാരൊടുംദ്രൊണരുംപഠിപ്പിച്ചുകൌരവന്മാരെയെല്ലാം പാ
ൎത്ഥനൊടുള്ളിൽസ്പൎദ്ധാരാധെയനുണ്ടായ്‌വന്നു ധാൎത്തരാഷ്ട്രന്മാർതമ്മെയാ
ശ്രയിച്ചിരിക്കയാൽ ഗുരുശുശ്രൂഷാരതനാകിയവിജയനെ പെരിക
സ്നെഹമുണ്ടായ്‌വന്നിതുഗുരുവിനും‌അന്നാഫല്ഗുനനിരുട്ടത്തുനീകൊടുക്ക
രുതെന്നുപാചകന്തന്നൊടാചാൎയ്യനരുൾചെയ്താൻ അന്നൊരുനിശി
പാൎത്ഥൻ ഭുജിപ്പാനിരിക്കുംപൊൾ വന്നുദീപത്തെപ്പൊലിച്ചീടിനാ
ൻ‌ചണ്ഡവാതം അഭ്യാസംബലംകൊണ്ടുഹസ്തവും‌വായ്ക്കൽ ചെന്നിത
പ്പൊഴുതതുകണ്ടുനിത്യവും‌പിന്നെപാൎത്ഥൻ രാത്രിയിൽതാനെനിന്നു
സാധിച്ചീടുന്നകാലം പാൎത്ഥന്റെഗുണനാദംകെട്ടാശുൎഭരദ്വാജൻ സ
ന്തൊഷത്തൊടുകൂടചെന്നുനാശ്ലെഷിച്ചു കുന്തിനന്ദനന്തന്നൊടീവ
ണ്ണമരുൾചെയ്താൻ ഉത്സാഹമിത്രയുണ്ടായ്മറ്റൊരുധനുദ്ധരൻ ത്വത്സര
നായിട്ടില്ലസത്യമെന്നതുനെരം തെരിലുമാനമെലും‌കുതിരമെലുംപി
ന്നെപാരിലും‌നിന്നുയുദ്ധംചെയ്യെണ്ടുംപ്രകാരങ്ങൾ ഗദയുരസിചൎമ്മം
തൊമരപ്രാസശക്തിമുസലമായുധങ്ങൾസംകീൎണ്ണയുദ്ധത്തിലും സു
ഖമെപരിശ്രമിപ്പിച്ചിതുപലതരം നിഖിലരാജകുമാരന്മാൎക്കുമവ്വണ്ണ
മെപറഞ്ഞാൻ നിഷാദരാജാവായിമരുവുന്ന ഹിരണ്യധനുസ്സിന്റെ
തനയനെകലവ്യൻ‌അടിയനെയുംകൂടിപ്പഠിപ്പിക്കെണമെന്ന തുടനെ
കെട്ടുഭരദ്വാജനുമരുൾചെയ്തു എന്നൊടുകൂടിനിത്യമഭ്യസിക്കയുംവെണ്ട
നിന്നെഞാനനുഗ്രഹിച്ചീടുവനെന്നാൽ‌മതി എന്നുടെശിഷ്യന്തന്നെ
നീയെന്നുധരിച്ചാലും‌ഇന്നുതൊട്ടിനിയങ്ങുപൊയ്ക്കൊൾകെവെണ്ടുതാ
നുംവന്നിച്ചുപൊയിട്ടവനരണ്യംതന്നിൽചെന്നു മണ്ണുകൊണ്ടാത്മഗു
രുതന്നുടെരൂപം തീൎത്തുഗുരുവെസ്സങ്കല്പിച്ചിട്ടഭ്യസിച്ചീടുകാലം പെരി
കെവിദഗ്ദ്ധനായിവന്നാനെന്നതെവെണ്ടു അക്കാലംനായാട്ടി നായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/133&oldid=185423" എന്ന താളിൽനിന്ന് ശേഖരിച്ചത്