താൾ:CiXIV280.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬ സംഭവം

ധനുൎവ്വെദം‌നന്നായിപഠിച്ചിതുഭാൎഗ്ഗവന്തന്നൊടപ്പൊൾദ്രുപദന്തന്നെ
ച്ചെന്നുകണ്ടിതുസഖിയെന്നൊ ൎത്തവനുമധിക്ഷെപിച്ചുരചെയ്തിതു
പാരം വിദ്യാൎത്ഥശ്രുതപ്രജ്ഞാശ്വെൎയ്യാദിഗുണങ്ങൾകൊണ്ടൊത്തവ
രൊടെസഖ്യമുണ്ടാവിതെല്ലാവൎക്കും പുഷ്ടനുംവിപുഷ്ടനുംതമ്മിൽ‌സഖ്യ
വുമില്ല രുഷ്ടനാംദ്രുപദനുമിങ്ങിനെപറഞ്ഞപ്പൊൾ പുത്രനുംശിഷ്യ
ന്മാരുമായവൻപുറപ്പെട്ടു ഹാസ്തിനപുരത്തിംകൽചെന്നുപുക്കതുനെരം
ബാലന്മാർപലരുമായിവിടയാകളിക്കുംപൊൾ കാലജാംഗുലിയകമ
ന്ധുവിൽവീണുപൊയി വിടയുമതിനൊടുകൂടവെവീണനെരംക്രീഡ
യുംമതിയാക്കിയതിനെയെടുപ്പാനായി അന്ധുവിൻകരെസൊൽക
ണ്ഠന്മാരായെല്ലാവരുമന്ധന്മാരുപായമില്ലാഞ്ഞുനിൽക്കുന്നനെരം ആ
സന്നപലിതനായ്ശ്യാമനായ്കൃശാംഗനാ യ്ഭൂസരൊത്തമഞ്ചിരിച്ചവരൊ
ടുരചെയ്തു വിടയുംമുദ്രികയുംഞാനിഷീകകളാലെ പീഡകൂടാതെയെടു
ത്തീടുവൻ നിങ്ങൾമമ ഭൊജനംതന്നീടുവിനെന്നതുകെട്ടുധൎമ്മ രാജ
നന്ദനഞ്ചൊന്നാന്മൃഷ്ടാഷ്ടതരുവഞ്ഞാൻ അന്നെരമിഷീകകൾ മെൽ
ക്കുമെൽപ്രയൊഗിച്ചി ട്ടന്യൊന്യസമായൊഗാൽ‌വിടയുമെടുത്തിതു
ധന്യനാംദ്രൊണാചാൎയ്യൻ‌മുദ്രയുമതുനെരം വന്നിതുകുമാരന്മാൎക്കുള്ളില
ൽഭുതമെറ്റം അഭിവാദ്യവുംചെയ്തുചൊദിച്ചുകുമാരന്മാ രഭിലാഷങ്ങൾ
നൽകാമാരെന്നുപറയെണം ചൊദിപ്പിൻനിങ്ങൾചെന്നു ഭീഷ്മ
രൊടവനെന്നാൽ ബൊധിപ്പിച്ചീടുമെന്നെനിങ്ങൾക്കുവഴിപൊലെ
ചെന്നവർചൊദിച്ചപ്പൊൾഭീഷ്മരുംദ്രൊണരെന്നാൻ ചെന്നിനി
നിങ്ങൾകൂട്ടി ക്കൊണ്ടിങ്ങുപൊന്നീടുവിൻ ചെന്നിതുകുമാരന്മാർത
മ്മൊടുംഭാരദ്വാജൻ നന്നായിവന്നതെന്നുചൊല്ലീനാൻ ഗംഗാദത്ത
ൻ വന്നകാരണംചൊദിച്ചീടിനാനതുനെരം ധന്യനാംഭാരദ്വാജ
ൻ ചൊല്ലിനാൻപരമാൎത്ഥം അഗ്നിവെശാഖ്യനാകും മാമുനിതന്നൊ
ടുഞാ നസ്ത്രങ്ങൾപഠിപ്പാനായിചെന്നിരുന്നതുകാലം പാഞ്ചാ
ലരാജപുത്രനാകിയ യജ്ഞസെനൻ വാഞ്ഛയാകൂടപ്പഠിച്ചിടിനാ
ൻ‌മയാപുരാ സുബ്രഹ്മചാരിയാകുംയജഞസെനനുംഞാനും സു
ബ്രഹ്മണ്യനുംജാമദാഗ്ന്യനുമെന്നപൊലെ വിദ്യയുമഭ്യസിച്ചുമരുവീ
ടിനകാലം വിദ്വാനാംനൃപസുതനെന്നൊടുചൊല്ലീടിനാൻ ഞാ
നിനിരാജാവായാലെന്നുടെരാജ്യമൊക്ക ജ്ഞാനിയാംഭവാനധീന
ത്വമാക്കുവനെല്ലൊ പിന്നെഞാൻവെട്ടുപുത്ര നുണ്ടായൊരനന്തരം
ചെന്നപ്പൊളവന്നെന്നെധിക്കരിക്കയുംചെയ്താൻ – വന്നിതുമവിടെ
നിന്നിപ്പൊൾഞാൻ മഹാമതെ ധന്യനാംഭവാൻ‌തന്നെകാണ്മാനെ
ന്നറിഞ്ഞാലുംഎന്നതുകെട്ടു ഭീഷ്മർതന്നുടെപൌത്രന്മാരെ നാന്നായിപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/132&oldid=185422" എന്ന താളിൽനിന്ന് ശേഖരിച്ചത്