താൾ:CiXIV280.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൪ സംഭവം

ത്തൽ പൂണ്ടവൻ‌ചെന്നുഹസ്തിനപുരം‌പുക്കു വൃത്താന്തം‌സത്യവതീത
ന്നൊടുംഭീഷ്മരൊടും ബന്ധുക്കൾമറ്റുള്ളവർതമ്മൊടുമറിയിച്ചു വെ
ന്തു വെന്തഴന്നൊരുചിന്തയുമുള്ളിൽകൊണ്ടുദാനവും‌മറയവർക്കാവൊ
ളംചെയ്തുതന്റെ ആനനപത്മംതാഴ്ത്തിഭാൎയ്യമാരൊടുംകൂടി ഉന്നതമാ
യശതശൃംഗമാംമലതന്മെൽസന്യാസവൃത്തിയൊടെമന്നവൻചെന്നു
പുക്കാൻ അന്നുഗാന്ധാരീതനിക്കുണ്ടായിഗൎഭമെന്നു മന്നവൻ‌പാ
ണ്ഡുകെട്ടുചിന്തിച്ചുവാഴുംകാലം കുന്തിയൊടുരചെയ്തുസന്തതിയുണ്ടാ
ക്കു വാ നെന്തൊരുകഴിവെന്നുമന്ത്രിച്ചനെരമവൾ മന്ത്രത്തിൻ ബലം
കൊണ്ടുധൎമ്മരാജനെപ്രാപി ച്ചന്തരംകൂടാതൊരുനന്ദനന്തന്നെപ്പെ
റ്റാൾ കുന്തിക്കുനന്നായൊരുസന്തതിയുണ്ടായതു ചിന്തിച്ചുഗാന്ധാരി
യുമുദരം കലക്കിയാൾ ഗൎഭവുമൊരുമാംസപിണ്ഡമായ്പിറന്നിതു അ
പ്പൊഴെവെദവ്യാസനവിടെക്കെഴുനെള്ളി പിണ്ഡത്തെമുനിനൂറുഖ
ണ്ഡമായിഖണ്ഡിച്ചൊക്ക കുണ്ഡികൾതന്നിലാക്കിശ്ശേഷിച്ചലെശ
ത്തെയും കുന്തിയും മന്ത്രം കൊണ്ടുമാരുതദെവന്തന്നെ ചിന്തിച്ചുപുണ
ൎന്നപ്പൊൾഗൎഭവുമുണ്ടായ്‌വന്നു അക്കാലമൊരുനിശിമാംസഖണ്ഡത്തി
ലൊന്നു പൊൽക്കലശവുംപൊട്ടിപ്പുറത്തുപുറപ്പെട്ടു ദുരിയൊധനനാ
യതവൻപൊലതുനെരം പെരികദുൎന്നിമിത്തമുണ്ടായിതെന്നുകെൾ
പ്പൂ പിറ്റെന്നാളുച്ചയാം‌പൊൾകുന്തിയുംഭീമന്തന്നെ പെറ്റിതുശുഭ
മായിമരുവും‌ലഗ്നംകൊണ്ടെ ഒരൊരൊദിനംതൊറുമൊരൊകുംഭംഭെ
ദി ച്ചൊരൊരൊതനയന്മാർഗാന്ധാരിക്കുണ്ടായ്‌വന്നു ദുരിയൊധനൻ
ജ്യെഷ്ഠനനുജന്ദുശ്ശാസനൻ ദുൎദ്ധഷൻ ദുൎമ്മുഖനുംജലസന്ധനുംസ
ഹൻ സാംബനുംവിന്ദനനുവിന്ദനുംദുഷ്പ്രസഹൻ ചൊല്ലെഴും സുബാ
ഹുവും ദുഷ്പ്രധൎഷണന്താനുംദുൎമ്മദൻ ചിത്രയൊധിദുഷ്കണ്ണൻ‌കൎണ്ണൻ
പിന്നെ കെട്ടുകൊണ്ടാലും‌വിവിംശതിയുംവികൎണ്ണനും ജളസന്ധനും
സുലൊചനനും‌ചിത്രാഖ്യനും വിചിത്രൻചിത്രാക്ഷനും‌പിന്നെവനാ
യീടുന്ന ചാരുചിത്രശരാസനന്താനുംദുൎദ്ധൎഷണൻ ദുഷ്പ്രധൎഷാഖ്യന്താ
നും വിവിത്സുവികടനുംശമനുമൂൎണ്ണനാഭൻപിന്നെവൻ സുനാഭനും
നന്ദനാമാവുമുപനന്ദനുംസെനാപതി കെട്ടാലുംസുഷെണനും‌പിന്നെ
കുണ്ഡൊദരനും ചൊല്ലു വന്മഹൊദരൻപിന്നെവൻചിത്രദ്ധ്വജൻ
ചിത്രരഥാഖ്യൻചിത്രബാഹുവുമമിത്രജിൽ ഛത്രബാഹുവുംചിത്രവ
ൎമ്മാവുംസുവൎമ്മാവും ദുൎവ്വിമൊചനൻ ചിത്രസെനനുംസുചിത്രനും ചി
ത്രവൎമ്മധൃൿപരാജിതൻപണ്ഡിതകൻ പിന്നെവൻവിശാലാക്ഷ
നപരൻദുരാവരൻ അജിതൻ ജയന്തനുംജയത്സെനനും‌പിന്നെ ദു
ൎജ്ജയൻദൃഢഹസ്തൻ സുഹസ്തൻ വാതവെഗൻ സുവൎച്ചസ്സാദിത്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/120&oldid=185410" എന്ന താളിൽനിന്ന് ശേഖരിച്ചത്