താൾ:CiXIV28.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൫

ത്തി—അന്നുരക്തസാക്ഷികൾആരൊടുംക്ഷമിച്ചാലുംസഭക്കാർബ
ഹുമാനിക്കാതെഇരിക്കയില്ലസ്വീകാരികൾ്ക്കുംൟഅധികാരംഉണ്ടാകു
മൊഎന്നസംശയംതൊന്നി—അതുകൊണ്ടുഇവരുടെപ്രാഗത്ഭ്യംനി
മിത്തംഅദ്ധ്യക്ഷൻദുഃഖിച്ചപ്പൊൾചിലസ്വീകാരികളുംമൂപ്പന്മാ
രുംകൂടിഈകുപ്രിയാൻഭയപ്പെട്ടൊടിപ്പൊയവനാകകൊണ്ടു
അവന്റെവാക്കുപ്രമാണംഅല്ലഎന്നുവിധിച്ചുഭ്രഷ്ടന്മാരെരാ
ഭൊജനത്തിൽചെൎത്തുകുപ്രിയാന്നുപകരംമറ്റഒരദ്ധ്യക്ഷനെവരി
ച്ചുസഭയെവിഭാഗിക്കയുംചെയ്തു—

ഭ്രഷ്ടന്മാർനിമിത്തംരൊമയിലുംഭിന്നതസംഭവിച്ചു—൧൬.മാസം
ഹിംസഹെതുവായിട്ടആദ്ധ്യക്ഷനില്ലാതെപാൎക്കെണ്ടിവന്നുശെഷം
സഭക്കാർകൊൎന്നെല്യനെഅദ്ധ്യക്ഷനാക്കിആയവൻചിലഭ്രഷ്ട
ന്മാർഅഴിനിലപൂണ്ടപ്രകാരംകണ്ടുസമ്പ്രെക്ഷയൊടുംകൂടക്രമ
ത്തിലാക്കിപൊരുമ്പൊൾനൊവത്യാൻഎന്നമൂപ്പൻവിരൊധി
ച്ചുസഭക്രിസ്തുവിൻപരിശുദ്ധശരീരമാകയാൽഅതിന്നുഅശുദ്ധം
വരുത്തിയവരെഒരുനാളുംചെൎത്തുകൂടാഎന്നുവാദിച്ചുകൊണ്ടുരൊ
മയിലുംഅപ്രികയിലുംപലരുംഅവനെവഴിപ്പെട്ടുസാധാരണസഭ
യിൽനിന്നുഅകന്നുപൊയിചിലെടത്തുംമൊന്താനപരിഷകളൊ
ടുചെരുകയുംചെയ്തു—

അപ്പൊൾഗൊഥർഎന്നഗൎമ്മന്യജാതിദനുവെനദികടന്നുവന്നുഅ
തിക്രമിച്ചുരൊമനാടുകളെപാഴാക്കി—കൈസർക്രിസ്ത്യാനരെവിട്ടു
നെരിട്ടുധ്രാക്യയിൽവെച്ചുപൊരുതുതൊറ്റുചളിയിൽമുങ്ങിമരി൨൫൧
ക്കയുംചെയ്തു—അവന്റെമകനായഗല്ലൻക്രിസ്തുശത്രുഎങ്കിലും൨൫൧–൩

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/99&oldid=187756" എന്ന താളിൽനിന്ന് ശേഖരിച്ചത്