താൾ:CiXIV28.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

ത്തുവാൻശ്രമിച്ചു—പിറ്റെവൎഷത്തിൽദെക്യന്റെഹിംസതട്ടി
യപ്പൊൾസഭമിക്കതുംചിതറിപൊയിപട്ടണക്കാർഅദ്ധ്യക്ഷ
നെസിംഹങ്ങൾ്ക്കായിവിടെണംഎന്നുപെരികെനിലവിളിച്ചാറെകു
൨൪൯–൫൧പ്രിയാൻനഗരത്തെവിട്ടുഒരൂരിൽഒളിച്ചകൊണ്ടു.൨.വൎഷംആസങ്കെ
തത്തിൽനിന്നുലെഖനങ്ങളെഎഴുതികൎത്ഥഹത്തസഭയെനട
ത്തുകയുംചെയ്തു—അവിടെപ്രാണഭയംജനിച്ചവരിൽമൂപ്പനായ
നുമിദികൻഅനെകരൊടുകൂടതടിഎറിജ്വാലയിലുംഅവരെ
ഉത്സാഹിപ്പിച്ചുകൊണ്ടുനിന്നുഅതിനാൽപുരുഷാരങ്ങൾകൊപി
ച്ചുവളരെകല്ല്അവന്റെമെൽഎറിഞ്ഞുകിടന്നത്എല്ലാവരുംക
ണ്ടപ്പൊൾവിട്ടുപൊയി—രാത്രിയിൽഅവന്റെമകൾവന്നുഅമ്മ
യുടെശരീരത്തിൽഅസ്ഥിമാത്രംശെഷിപ്പുണ്ടെന്നുംഅല്പദണ്ഡനാ
യഅഛ്ശനുംകുറയശ്വാസംഉണ്ടെന്നുംകണ്ടുഅവനെകൊണ്ടുപൊ
യിനിത്യപ്രാൎത്ഥനയൊടുകൂടപൊറ്റിഎകദെശംസൌഖ്യംവരു
ത്തുകയുംചെയ്തു—ഒരുസ്ത്രീയെഅവിശ്വാസിയായഭൎത്താവ്ഹൊ
മകുണ്ഡത്തിലെക്ക്‌വലിച്ചുചിലരുടെസഹായത്താൽഅവളുടെ
കൈയിൽസാമ്പ്രാണിഇട്ടുധൂപംകാട്ടിച്ചപ്പൊൾഅവൾഈചെയ്തത്‌ഞാ
നല്ലനിങ്ങൾതന്നെഎന്നുവിളിക്കകൊണ്ടുഅവളെനാടുകടത്തി—ഉ
പദ്രവംചുരുങ്ങിയസമയംഭ്രഷ്ടരായ്പൊയവർസഭയിൽമടങ്ങിചെ
രുവാൻവളരെഅപെക്ഷിച്ചുഎങ്കിലുംകുപ്രിയാൻഅവരെഉട
നെചെൎത്തില്ല—അതുകൊണ്ടുഅവർഅധികാരികൾമുഖാന്തരംയെ
ശുവെഅനുസരിച്ചുപറഞ്ഞസ്വീകാരികളെചെന്നുകണ്ടുമുഖസ്തുതി
യാലുംപക്ഷഭെദത്താലുംസഭയിൽചെൎക്കെണ്ടതിന്നുസമ്മതംവരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/98&oldid=187755" എന്ന താളിൽനിന്ന് ശേഖരിച്ചത്