താൾ:CiXIV28.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

നാടുവാഴിഅഗ്നിമരണംവിധിച്ചു—കൈകളെതൂണിന്മെൽആണി
കൂട്ടിതറച്ചാറെഘാതകന്മാരുംകരഞ്ഞുഇപ്പൊൾമനസ്സുമാറ്റു
കആണികളെഎടുക്കാംഎന്നുപറഞ്ഞതിന്നുആവെദനതീൎന്നു
എന്നുരചെയ്തുപ്രാൎത്ഥിച്ചുതീകൊളുത്തിയശെഷംകൎത്താവെഎ
ൻആത്മാവെകൈക്കൊള്ളണമെഎന്നുവിളിച്ചുമരിച്ചു—രൊമ
യിൽഫാബ്യൻഅദ്ധ്യക്ഷൻപലരൊടുംകൂടമരണംഎറ്റാറെ
യുംമൂപ്പന്മാർപണിവിടാതെസഹൊദരന്മാരെതടവിൽഎങ്കിലും
നൊക്കിവിചാരിച്ചുംമരിച്ചസാക്ഷികളെകുഴിച്ചിട്ടുംധൎമ്മത്യാഗിക
ളെഅനുതപിച്ചാൽയഥാസ്ഥാനത്താക്കിയുംകൊണ്ടിരുന്നു—

കൎത്ഥഹത്തിൽഅന്നുകുപ്രിയാൻഎന്നവാചാലനായവക്കീൽ൨൪൬—
വിശ്വസിച്ചഉടനെഭാൎയ്യഅല്പംവിരൊധിച്ചുഎങ്കിലുംദ്രവ്യംമിക്ക
വാറുംസഭക്കാൎക്കുംസാധുക്കൾ്ക്കുംകൊടുത്തുതെൎത്തുല്യാന്റെപ്രബ
ന്ധങ്ങളെവിശെഷാൽശീലിച്ചുകൊണ്ടുശിഷ്യന്മാരിൽഒന്നാമനായി
വിളങ്ങി—പരിശുദ്ധാത്മാവ്ഈദുഷ്ടനെപുതുതായിസൃഷ്ടിച്ചശെ
ഷംദാഹത്തിന്നുതക്കവണ്ണംഇങ്ങൊട്ട്ഒഴുകിവരുന്നുണ്ടുഇന്ദ്രി
യജയവുംഎകാഗ്രതയുംശുദ്ധവാക്കുംഎന്നിയെരൊഗികളെസൌ
ഖ്യമാക്കഭ്രാന്തരെസ്വസ്ഥീകരിക്കആത്മാക്കളെഅടക്കുകഭൂത
ങ്ങളെഅകറ്റുകമുതലായസൌജന്യവരങ്ങൾകിട്ടിയപ്രകാരം
കാണുന്നുണ്ടല്ലൊഎന്നുഅവൻഒരുലെഖനത്തിൽപറഞ്ഞു—സ
ഭക്കാരിൽശുഷ്കാന്തിയുള്ളവർഅവനെഅദ്ധ്യക്ഷനാക്കിയ൨൪൮.
പ്പൊൾഎല്ലാവരുടെവിശ്വാസത്തിന്നുംസ്നെഹത്തിന്നുംവളരെതാഴ്ച
കണ്ടാറെഉപദെശത്താലുംതളരാത്തപ്രയത്നത്താലുംപുതുക്കംവരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/97&oldid=187753" എന്ന താളിൽനിന്ന് ശേഖരിച്ചത്