താൾ:CiXIV28.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

ല്ലാതെക്രിസ്തുനാമംചൊല്ലിവാനപ്രസ്ഥാശ്രമംദീക്ഷിച്ചുതുടങ്ങി—
പൌൽഎന്നൊരുബാല്യക്കാരന്നുവസ്തുവകവളരെഉണ്ടാകയാൽ
പെങ്ങളുടെഭൎത്താവ്‌മൊഹിച്ചുഅവന്റെമെൽഅന്യായം
ബൊധിപ്പിച്ചു—അതുകൊണ്ടഅവൻകാട്ടിൽഒളിച്ചുകുറയകാലംപാ
ൎത്തശെഷംദുഷ്ടന്മാരുടെസംസൎഗ്ഗത്തെക്കാൾദൈവത്തൊടുതനി
ച്ചിരിക്കുന്നത്‌നല്ലൂഎന്നുവെച്ചുപഴംതിന്നുംപാളയുംപായുംഉടുത്തും
കൊണ്ടുവസിച്ചു.൧൧൩.വയസ്സിൽമരിച്ചു—

ഒരിഗനാവെഎങ്ങിനെഎങ്കിലുംസമ്മതിപ്പിക്കെണംഎന്നുവെച്ചു
നാടുവാഴിഇടവിടാതെപീഡിപ്പിക്കയുംമദ്ധ്യെമദ്ധ്യെമുറിവുകൾ്ക്കു
ചികിത്സിക്കുകയുംപിന്നെയുംപൈദാഹികളെകൊണ്ടുനിൎബന്ധി
ക്കയുംചെയ്തുവന്നശെഷംഅവൻഎല്ലാംസഹിച്ചുംമറ്റെവരെആ
ശ്വസിപ്പിച്ചുംകൊണ്ടുമരിച്ചു—ചിലരെസൎവ്വാംഗംകാച്ചിതെൻപി
രട്ടിൟച്ചഎറുമ്പുമുതലായവകടിക്കുമ്പൊൾഅകറ്റാതെഇ
രിപ്പാൻവെണ്ടികാല്ക്കൈകളെകെട്ടിവെയിലത്തിട്ടു—ചിലഅധി
കാരികൾതടവുകാരുടെമനസ്സഇളക്കെണ്ടതിന്നുഗണികന്മാരെ
അവരുടെകൂടപാൎപ്പിച്ചു—സ്മിൎന്നയിൽഅദ്ധ്യക്ഷൻപ്രാണഭയംനി
മിത്തംക്രിസ്തുവെഉപെക്ഷിച്ചുപലൎക്കുംചഞ്ചലംവരുത്തിയശെഷം
മൂപ്പനായപിയൊന്യൻശിഷ്ടസഭക്കാരെഉറപ്പിച്ചുതാൻപലരൊടും
കൂടതടവിൽപൂക്കഉടനെദൈവസ്തുതിപാടികൊണ്ടുംമനസ്സഴച്ചൽ
ജനിപ്പിപ്പാൻകൂടിനില്ക്കുന്നഅവിശ്വാസികളെആക്ഷെപിച്ചുംഅനു
സരിപ്പിച്ചുംകരഞ്ഞുമെവുന്നധൎമ്മത്യാഗികളെഉത്സാഹിപ്പിച്ചും
കൊണ്ടിരുന്നു—ഭെദ്യങ്ങൾക്കഎല്ലാംഫലംകാണാഞ്ഞശെഷം


12

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/96&oldid=187751" എന്ന താളിൽനിന്ന് ശേഖരിച്ചത്