താൾ:CiXIV28.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

ഹിപ്പാൻഉത്സാഹിപ്പക്കയുംചെയ്തു—ഈവണ്ണംമുമ്പെഒരിക്കലുംഉ
ണ്ടായില്ല—പ്രാണഭയംകള്ളനെപ്പൊലെസഭക്കാരിൽതട്ടുകകൊ
ണ്ടുചിലെടത്തുംപാതിയിൽഅധികംആളുകൾഅവധിദിവസത്തി
ൽവന്നുകൂടിബലികഴിച്ചുതിരക്കനിമിത്തംഅധികാരികൾഅ
ന്നുഎല്ലാവരെയുംകണ്ടുകൂടാഞ്ഞപ്പൊൾനാളഎന്നുകല്പിച്ചത്‌ചി
ലർബഹുമനിയാതെഞാൻഇന്ദ്രഭക്തനാകുന്നപ്രകാരംഇന്നു
രാത്രിയിൽതന്നെകാണിക്കട്ടെഎന്നപെക്ഷിച്ചുനില്ക്കും—മറ്റു
ചിലർതാമസിച്ചുവന്നുവിറെച്ചുംകൊണ്ടുധൂപംകാട്ടുംപ്രാപ്തന്മാ
ർപലരുംഅധികാരികൾ്ക്കകൈക്കൂലികൊടുത്തുതങ്ങൾബലികഴി
ക്കാത്തവർഎങ്കിലുംബലികഴിച്ചപ്രകാരംചീട്ടുവാങ്ങും—അനെക
ർവിട്ടുപൊയിമലയിലുംകാട്ടിലുംസഞ്ചരിച്ചുംഅറവിമുതലായമ്ലെ
ഛ്ശന്മാരുടെഅടിമകളായ്ചമഞ്ഞുംപാൎത്തു—അനെകർതടവിലാ
യിചിലഭെദ്യങ്ങളെസഹിച്ചിട്ടുംക്രിസ്തീയത്വത്തെഉപെക്ഷിച്ചു—
എന്നാറെയുംബഹുമരണപൎയ്യന്തംവിശ്വാസത്തെകാത്തു
പൊരുതു—യരുശലെംഅന്ത്യൊക്യഈ.൨.സഭകളുടെഅദ്ധ്യക്ഷ
വൃദ്ധന്മാർതടവിൽനിന്നുമരിച്ചുഅലക്ഷന്ത്ര്യാദ്ധ്യക്ഷനായഉദ്യാ
നിശിപടജനങ്ങളുടെകാവലിൽഇരിക്കുമ്പൊൾഅടുത്തദെശ
ക്കാർകൂട്ടമായിവന്നുഅവനെനിൎബ്ബന്ധിച്ചുവിടുവിച്ചുകൊണ്ടുപൊ
യികാട്ടിൽഒളിപ്പിച്ചു—നീലാദ്ധ്യക്ഷൻഭാൎയ്യയൊടുകൂടകാട്ടിൽ
പൊയ്തിന്റെശെഷംമടങ്ങിവന്നുകണ്ടില്ല—മിസ്രവിശ്വാസികൾ
അനെകർവാളാലുംതീയാലുംമരിക്കയുംചെയ്തു—അന്നുകാട്ടിൽ
പുക്കവർചിലർഹിംസതീൎന്നശെഷവുംമടങ്ങിവരുവാൻമനസ്സി


12

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/95&oldid=187749" എന്ന താളിൽനിന്ന് ശേഖരിച്ചത്