താൾ:CiXIV28.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

കളെലൌകികമായിനടത്തുവാൻതുടങ്ങും—ഇങ്ങിനെമാതൃകാസ്ഥാ
നങ്ങളെഭരിക്കുന്നമെത്രപൊലിതന്മാരിൽരൊമഅലക്ഷന്ത്ര്യഅ
ന്ത്യൊക്യഈസഭകളിലെഅദ്ധ്യക്ഷന്മാർസഭാപിതാക്കളായെഴു
ന്നു—സഭക്കാൎക്കുശുഷ്കാന്തിനന്നെകുളുൎത്തുപൊയിചിലർപെരുനാ
ളുകളിൽമാത്രംനെരമ്പൊക്കിന്നായിപള്ളിക്കുവരും—പ്രസംഗിക്കു
ന്നവരൊടുഒരൊന്നുചൊദിക്കുന്നത്‌നടപ്പില്ലാതെവന്നു—ചിലർഒട്ടും
ചെവികൊടുക്കാതെപള്ളിയുടെഒരുകൊണിൽനിന്നുംവെറുതെ
സംസാരിക്കും—ദ്രവ്യാശയുംവസ്ത്രാഭരണശ്രംഗാരവുംകള്ളസാക്ഷി
ചതികളുംഅവിശ്വാസികളൊടുകൊള്ളക്കൊടുക്കയുംസഭകളിൽ
അഭൂതകാൎയ്യങ്ങളല്ലഎന്നുവന്നു—ഒരിഗനാകുപ്രിയാൻമുതലാ
യസാത്ഥികന്മാർശാസിച്ചുപറയുന്നത്എല്ലാംഫലികായ്കയാൽ
ദൈവംപൊടുന്നനവെകഠൊരശൊധനകഴിപ്പാൻസംഗതിവന്നു—൨൪൯.ദെക്യൻഎന്നനിഷ്ഠൂരസെനാപതിമത്സരിച്ചുഫിലിപ്പൊടുപടകൂടി
ജയിച്ചുകൈസരെകൊന്നപ്പൊൾ—അന്യദെശീയമായതിനാൽ
ഇത്രതാഴ്ചവന്നതാകകൊണ്ടുരൊമസംസ്ഥാനത്തെശുദ്ധീകരി
ച്ചുപുരാണക്രമത്തിൽആക്കെണംഎന്നുവെച്ചുസകലനാട്ടിലുംകു
റിച്ചദിവസത്തിൽക്രിസ്ത്യാനർഒട്ടൊഴിയാതെഅധികാരിക
ളെചെന്നുകണ്ടുദെവകളെപൂജിക്കെണംവല്ലവർഒടിപ്പൊയാ
ൽഒരുനാളുംമടങ്ങിവരരുത്‌മുതൽഒക്കയുംകണ്ടുകെട്ടിഅടക്കു
കയുംവെണം—വിരൊധിക്കുന്നവരെഒരൊരൊഭെദ്യങ്ങൾചെയ്തു
എതുപ്രകാരത്തിൽഎങ്കിലുംനിൎബന്ധിച്ചനുസരിപ്പിക്കെണ്ടുഎ
ന്നുഖണ്ഡിതമായികല്പിച്ചുഅദ്ധ്യക്ഷന്മാരെപ്രത്യെകംനിഗ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/94&oldid=187747" എന്ന താളിൽനിന്ന് ശേഖരിച്ചത്