താൾ:CiXIV28.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

ദയങ്ങളിലുംനുഴഞ്ഞുവെദപരമാൎത്ഥതയെപുളിപ്പിച്ചിരിക്കുന്നു—
ഫിലിപ്പഅറബികൈസരായപ്പൊൾഈമതസങ്കരംനിമിത്തം൨൪൪–൪൯.
ഒരിഗനാവെമാനിച്ചുക്രിസ്ത്യാനർകൈസരെഎകദെശംസഭക്കാ
രൻഎന്നുനിരൂപിച്ചുലൌകികമായനിദ്രാമയക്കത്തിന്നുഇടം
കൊടുക്കയുംചെയ്തു—പ്രപഞ്ചസുഖംഹെതുവായിട്ടുസഭകൾവൎദ്ധിച്ച
തുംഒഴികെപരിശുദ്ധാത്മാവ്‌നീങ്ങുംതൊറുംവലിയപള്ളികളെഎ
ടുപ്പിച്ചലങ്കരിച്ചുഅതിലെപീഠംബലിപീഠംഎന്നുചൊല്ലിപട്ടക്കാ
ൎക്കുംസഭക്കാൎക്കുംവെവ്വെറെസ്ഥലംകല്പിച്ചു—പട്ടക്കാർലെവ്യരെ
പൊലെപ്രത്യെകമുള്ളദെവാവകാശംമൂപ്പന്മാർആചാൎയ്യരുംഅ
ദ്ധ്യക്ഷൻമഹാചാൎയ്യനുംഎന്നുസിദ്ധാന്തം—അതുകൊണ്ടുവല്ലവ്യാ
വാരംചെയ്തുദിവസവൃത്തികഴിക്കുന്നതഅവൎക്കഅയൊഗ്യംഎ
ന്നുതൊന്നി—കൎമ്മങ്ങൾക്ക്ഘൊഷംവൎദ്ധിക്കെണ്ടതിന്നുപുതിയപ
ട്ടങ്ങളുംഉണ്ടായി—രൊമയിൽഒരദ്ധ്യക്ഷനും൪൬മൂപ്പന്മാരും.൭.ശു
ശ്രൂഷക്കാരുംഎന്നിയെ.൭ഉപശുശ്രൂഷക്കാർ.൪൨.പരിചാരകർ
൫൨.ഭൂതഗ്രാഹികൾഒത്തന്മാർദ്വാസ്ഥന്മാരുംഉണ്ടു—അതിനാൽ
അദ്ധ്യക്ഷന്മാൎക്കസാന്നിദ്ധ്യംഅത്യന്തംവൎദ്ധിച്ചുപ്രാഭവവുംജനിച്ചു
സ്ഥാനമില്ലാത്തവരൊടുംവല്ലതുചൊദിപ്പാനുംവിചാരിപ്പാനുംഇ
നിപൊകാതെതങ്ങൾ്ക്കമാനംധനംസഭാധിക്യംന്യായാധിപത്യംദെ
ശാധിക്യംഎന്നിവഅന്വെഷിക്കും—മറ്റപട്ടക്കാർഎങ്ങിനെഎങ്കി
ലുംസ്ഥാനത്തിൽഎറെണംഎന്നുത്സാഹിക്കയുംചെയ്യും—നഗരങ്ങ
ളിലെഅദ്ധ്യക്ഷന്മാർനാട്ടിലുള്ളവരിൽഉയൎന്നുവൎഷന്തൊറുംശെഷ
മുള്ളവരെസംഘമാക്കിനിരൂപിപ്പാൻക്ഷണിച്ചുവരുത്തികാൎയ്യാദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/93&oldid=187746" എന്ന താളിൽനിന്ന് ശേഖരിച്ചത്