താൾ:CiXIV28.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

ല്ലപുനരുത്ഥാനംസ്ഥൂലജഡത്തിന്നുപറ്റുന്നില്ലആയിരത്താണ്ടെ
വാഴ്ചയുംഇല്ലഎന്നുംമറ്റുംവികടമായത്ഉപദെശിച്ചുവെദവ്യാഖ്യാ
നത്തിൽഒരൊരൊഉപമാൎത്ഥംആശ്രയിച്ചുദൈവത്തിന്മെൽഅയൊ
ഗ്യതകളെആരൊപിക്കുന്നഅക്ഷരാൎത്ഥത്തെതള്ളുകയുംചെയ്തു—
അക്കാലത്തിൽസാത്താന്റെഉപായം—എല്ലാംകലൎന്നുവെക്കെണം
എന്നത്രെ—അവിശ്വാസികൾകൂടചഞ്ചലിച്ചുഞങ്ങളിൽവെറുംബിം
ബാരാധനസാക്ഷാൽജീൎണ്ണിച്ചുപൊയിഎന്നുകണ്ടുസുവിശെഷ
ത്തൊടുഎതിൎക്കെണ്ടതിന്നുമതസങ്കരമാകുന്നഒരുപുതിയജ്ഞാ
നത്തെചമെച്ചു—മുമ്പെക്രിസ്ത്യാനനായഅമ്മൊന്യൻഅലക്ഷന്ത്ര്യ
യിൽഇപ്രകാരംപഠിപ്പിച്ചുഅനെകശിഷ്യരെചെൎത്തുഒരുഗനാ
വെയുംഅല്പംമയക്കിവെച്ചിരിക്കുന്നു—പരമാത്മാവ്‌സത്തുതന്നെഅ
വനിൽനിന്നുജനിച്ചത്‌സുരന്മാർമുതലായജീവാത്മാക്കളുംതന്നെ
യെശുഎത്രയുംദിവ്യൻദെവനല്ലതാനുംഅവന്റെശിഷ്യന്മാർഅ
വന്റെവാക്കുകളെമറിച്ചിരിക്കുന്നു—സൎവ്വംദൈവമയംഒരൊരൊ
നാട്ടുകാർതാന്താങ്ങളുടെദെവകളെആചാരപ്രകാരംപൂജിച്ചാൽ
പരമാത്മാവിന്നുപ്രസാദംവരും—ഭൂതങ്ങളെമാത്രംതള്ളെണം—ജ്ഞാ
നിയൊഎകസത്തിനെമാത്രംധ്യാനിച്ചുകൊണ്ടുമരിച്ചാൽനി
ൎവ്വാണഗതിപ്രാപിക്കും—അതാതജന്മാന്തരംകൊണ്ടുസൎവ്വജീവാ
ത്മാക്കൾക്കുംഒടുവിൽശുദ്ധിയുംമൊക്ഷവുംലഭിക്കുംഎന്നിങ്ങിനെ
ഈനവപ്ലാത്തൊന്യരുടെഭാവം—അവർക്രിസ്ത്യാനരിലെഉൾപക
യെഅല്പംമറെച്ചുസൂക്ഷ്മമായിവാദിച്ചതുമാത്രമല്ലാതെഅവരുടെഅ
ദ്ധ്യാത്മകല്പിതങ്ങൾചിലതുഗൂഡമായിസത്യജ്ഞാനികളുടെഹൃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/92&oldid=187744" എന്ന താളിൽനിന്ന് ശേഖരിച്ചത്