താൾ:CiXIV28.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

ഒരിഗനാവിന്റെകീൎത്തിഅറിഞ്ഞുഅവനെഅന്ത്യൊക്യായി
ലെക്കവിളിപ്പിച്ചുസംഭാഷണവുംചെയ്തു—അക്കാലത്ത്ദമെത്രിയാൻഅ
ദ്ധ്യക്ഷൻഒരിഗനാവിൻഇപദെശംശുദ്ധമല്ലഎന്നുകണ്ടുപ്രസിദ്ധി
നിമിത്തംദ്വെഷിച്ചുമൂപ്പസ്ഥാനത്തിൽനിന്നുതള്ളിരൊമമുതലാ
യസഭകളിലുംസമ്മതംവരുത്തിഅവനെഅലക്ഷന്ത്ര്യസഭയിൽ
നിന്നുംപുറത്താക്കികനാൻപൊയ്നിക്യഅറവിഅകായഈനാ
ടുകളിൽമാത്രംഅവന്റെമാനത്തിന്നുകുറവുവന്നില്ലഅവൻകൈ
രയ്യയിൽപാൎത്തുപദെശിച്ചുഇടവിടാതെവെദഭാഷാന്തരങ്ങളും
വ്യാഖ്യാനങ്ങളുംചമെക്കുമ്പൊൾ
ധ്രാക്യനായമക്ഷിമിൻസ്വാമിയെകുഡുംബത്തൊടുകൂടവധിച്ചു
സിംഹാസനംഎറിയനാൾതുടങ്ങിസഭെക്ക്ഉപദ്രവംപുതുക്കിഅനെ൨൩൫–൩൮
കർമരിക്കുമ്പൊൾഒരിഗനാസ്നെഹിതന്മാരെആശ്വസിപ്പിച്ചുതാൻ
പ്രാണരക്ഷെക്കായികപ്പദൊക്യയിൽവാങ്ങിപാൎത്തുആനിഷ്കണ്ട
കൻചത്തശെഷംകൈസരയ്യയ്ക്കുമടങ്ങിവന്നുഅഥെനമുതലായ
സഭകളെയുംകണ്ടുനിത്യംവൎദ്ധിക്കുന്നമാനത്തൊടെപഠിപ്പിച്ചുദുൎമ്മത
ങ്ങളെഒരൊരൊഅദ്ധ്യക്ഷസംഘങ്ങളിൽനിന്നുആക്ഷെപിക്കയും
ചെയ്തു—എങ്കിലുംഅവൻപ്ലാത്തൊന്റെജ്ഞാനംഅതിമാനുഷം
എന്നുഎണ്ണിസുവിശെഷത്തൊടുചെൎക്കകൊണ്ടുമനുഷ്യാത്മാക്കൾ
എല്ലാംഒരുമിച്ചുണ്ടായിദൊഷഹെതുവാൽകാരാഗൃഹത്തിൽഎ
ന്നപൊലെഒരൊശരീരത്തിൽഅടങ്ങിപൊയിജനിക്കുന്നു
ദൈവവചനംഎല്ലാജീവാത്മാക്കളെയുംപിശാചിനെയുംക്രമത്താ
ലെപ്രകാശിപ്പിച്ചുവശമാക്കിരക്ഷിക്കും—ദൈവത്തിന്നുകൊപംഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/91&oldid=187742" എന്ന താളിൽനിന്ന് ശേഖരിച്ചത്