താൾ:CiXIV28.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

ദ്ധന്മാരുടെസാഹസത്തൊടുമരണപൎയ്യന്തംചെറുത്തുംനിന്നുഅമ്മ
യൊടുകൂടഒരുക്കിയപന്തത്തിൽപതുക്കെമുക്കിയതിനാൽമരിക്ക
യുംചെയ്തു—അവളെമരണത്തിലെക്ക്നടത്തിയപടനായകൻസ്വ
പ്നത്തിൽആസുന്ദരിയെകണ്ടുഅവൾകൈയ്യിലുള്ളകിരീടംഅവ
ന്റെതലമെൽവെച്ചപ്രകാരംതൊന്നിതാനുംവിശ്വസിച്ചുഅതു
പാളയത്തിൽപ്രസിദ്ധമായാറെശിരശ്ഛെദത്താൽഅവളെപി
ൻചെല്ലുകയുംചെയ്തു—

സെവെരന്റെമരണത്താൽഹിംസഎകദെശംശമിച്ചു—അവന്റെ
ശെഷമുള്ള.൨.കൈസൎമ്മാർഭ്രാന്തരുടെചെലിൽനടന്നിട്ടുംവെദ
ത്തൊടുപ്രത്യെകംവിരൊധിച്ചില്ല—സുറിയാനിയായഎലഗബാൽമു
൨൧൮–൨൨മ്പെആദിത്യന്റെപൂജാരിയായിവാഴ്ചസമയംകൊണ്ടുസൎവ്വമതങ്ങ
ളെയുംഒന്നാക്കുവാൻനൊക്കി—അലക്ഷന്തർനാനാജ്ഞാനങ്ങ
൨൨൨–൩൫ളെആശ്രയിച്ചുഅബ്രഹാംയെശുമുതലായവരുടെബിംബങ്ങളെഋ
ഷിമഹാജനങ്ങളുടെപ്രതിമകളൊടുകൂടചെൎത്തുബഹുമാനിക്കും—
ഒരുനിലംകൊണ്ടുചാരായക്കാരുംപള്ളിക്കാരുംവാദിക്കുന്നസമ
യത്തകൈസർഅവിടെഎങ്ങിനെഎങ്കിലുംദൈവത്തെസെവി
ക്കമദ്യംസെവിക്കുന്നതെക്കാൾനല്ലത്എന്നുതീൎച്ചപറഞ്ഞുക്രിസ്ത്യാ
നൎക്കകൊടുത്തു—നാടുവാഴികളെപണിക്കാക്കുമ്പൊൾക്രിസ്ത്യാനർമൂ
പ്പന്മാരെസംസ്കരിക്കുമ്പൊൾതന്നെകൂടിയപുരുഷാരത്തിന്റെസമ്മ
തംചൊദിച്ചുമാനത്തിന്നുപൊരാത്തവൎത്തമാനംകെട്ടാൽആളെ
ഉപെക്ഷിക്കുന്നുണ്ടല്ലൊഇനിലൊകസ്ഥാനികളെയുംഅപ്രകാ
രംതന്നെപരിക്ഷിക്കെണംഎന്നുകല്പിച്ചു—കൈസരുടെഅമ്മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/90&oldid=187740" എന്ന താളിൽനിന്ന് ശേഖരിച്ചത്