താൾ:CiXIV28.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

അടച്ചാറെ—എൻഅപ്പനെമനസ്സ്ഇളകാതെനില്ക്കഞങ്ങൾ്ക്കായി
വിചാരംഒട്ടുംഅരുത്എന്നഒരുകത്ത്എഴുതിഅയച്ചു—പിതൃമര
ണത്താൽവസ്തുവകഎല്ലാംജപ്തിചെയ്തുപൊകകൊണ്ടു൧൬.
വയസ്സുള്ളബാലൻവ്യാകരണഗണിതംമറ്റുംവശമാക്കികൊ
ടുത്തുഅമ്മെക്കും൬.അനുജന്മാൎക്കുംഉപജീവനത്തിന്നുണ്ടാക്കിവ
ന്നു—അവസരംകിട്ടുമ്പൊൾഒക്കയുംതടവിൽപൊയിപ്രാണഭയം
കൂടാതെസാക്ഷികളെഉറപ്പിക്കയുംചാവിന്നുപൊകുന്നവരൊടു
ഒന്നിച്ചുനടക്കയുംപലരെവിശ്വാസത്തെഅനുസരിപ്പിക്കയും
ചെയ്യും—അതുകൊണ്ടുദമെത്രിയൻഅദ്ധ്യക്ഷൻഅവനെ
ക്ലെമാന്റെശെഷംആപാഠശാലയിൽഉപദെഷ്ടാവാക്കിഅന്നു
൧൮.വയസ്സുണ്ടുസ്ത്രീകളുംകെൾ്പാൻവരികയാൽമൊഹത്തെനശി
പ്പിക്കെണ്ടതിന്നു.മത൧൯,൧൨.വാക്യത്തെഅക്ഷരപ്രകാ
രംവഴിപ്പെട്ടുവൃഷണംഅറുത്തുതാൻദുഃഖെനരാത്രികാലത്തു
പകൎത്തശാസ്ത്രങ്ങളെവിറ്റുതാപസനായിയാപനകഴിച്ചുവ
ൎജ്രീഎന്നനാമവുംകീൎത്തിയുംലഭിക്കയുംചെയ്തു—അതുകൊണ്ടു
അദ്ധ്യക്ഷൻഅസൂയഭാവിച്ചുഒരിഗനാശരീരത്തെഅവമാനി
ച്ചപ്രകാരംഎങ്ങുംഎഴുതിഅറിയിച്ചു—എന്നാറെയുംഅവൻപ്ര
യാണമായിഅറവികനാൻമുതലായസഭകളെകണ്ടപ്പൊൾ
എല്ലാവരുംഅവനെമാനിച്ചുഉപദെശിപ്പിച്ചുയരുശലെമിൽ
വെച്ചുമൂപ്പസ്ഥാനംകൊടുക്കയുംചെയ്തു—

അവന്റെശിഷ്യന്മാർ൬.പെർസാക്ഷിമരണംഎറ്റതല്ലാതെ
പൊതമ്യെനഎന്നകന്യകഘൊരഭെദ്യങ്ങളെസഹിച്ചുംആശു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/89&oldid=187739" എന്ന താളിൽനിന്ന് ശേഖരിച്ചത്