താൾ:CiXIV28.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

അപ്പൊൾതന്നെഇവിടെകുടിയെറിപാൎത്തുപന്തൈനൻഅവരു
ടെകൈയ്യിൽമത്തായിസുവിശെഷംഉള്ളത്‌കണ്ടുബൎത്തൊല്മാ
യിഇവിടെകൊണ്ടുവന്നിരിക്കുന്നുഎന്നുകെൾ്ക്കയുംചെയ്തു—അവൻ
ചിലകാലംഇവിടെഉപദെശിച്ചുനിന്നശെഷംമിസ്രെക്ക്മടങ്ങി
പ്പൊയിമരിച്ചു—അന്നുമിസ്രെക്കുംകെരളത്തിന്നുംനടക്കുന്നവങ്കച്ച
വടത്തിൽ-ലൊകചരക്കല്ലാതെസ്വൎഗ്ഗീയമുത്തുംപുതുക്കിയിരിക്കുന്നു—
അവന്റെശെഷംക്ലെമാൻശാസ്ത്രിആപാഠശാലയെവളരെവൎദ്ധി
പ്പിച്ചുയഹൂദൎക്കുമൊശധൎമ്മംഉള്ളതുപൊലെയവനന്മാൎക്കുദെവവ
ശാൽസൊക്രതാദികളുടെജ്ഞാനാന്വെഷണംബാലശിക്ഷയാ
യ്ക്കിട്ടിഎന്നുംബുദ്ധിമാൻസൎവ്വന്മാൎക്കുംസൎവ്വവുമായ്തീരെണംഎന്നും
നിശ്ചയിച്ചുയവനശാസ്ത്രംവളരെശീലിച്ചുസത്യജ്ഞാതാവായിനട
പ്പാൻശ്രമിച്ചുഎങ്കിലുംസുവിശെഷത്തിന്റെപരമാൎത്ഥതയൊ
ടുനന്നായിചെരാത്തസൂക്ഷ്മങ്ങളെയുംബഹുമാനിച്ചുചെറിയകുട്ടി
കൾക്കപാപംഇല്ലഎന്നുംമറ്റുംതൎക്കിച്ചുപൊയി—അവന്റെശി
൧൮൫ഷ്യന്മാരിൽവിശിഷ്ടനായത്‌ലയൊനിദാവിൻമകനായഒരിഗ
൨൫൪നാഎന്നവൻ—അച്ശൻബാലനെദിവസെനവെദംപഠിപ്പിച്ചുഅ
വന്റെതീരാത്തചൊദ്യങ്ങൾക്കഉത്തരം‌പറഞ്ഞുംഎല്ലാംഅറിയെ
ണംഎന്നവിചാരത്തെകൂടക്കൂടശാസിച്ചുംകൊണ്ടുകുട്ടിഉറങ്ങുംസമ
യംമാറിൽചുംബിച്ചുഈമകനെനല്കിയസംഗതിക്കായിസ്തുതിച്ചും
പ്രാൎത്ഥിച്ചുംവളൎത്തിഇരിക്കുന്നു—സെവരന്റെകാലത്തുലയൊനി
ദാസാക്ഷിയായിമരിക്കുമ്പൊൾകൂടമരിപ്പാൻമകൻവളരെശ്രദ്ധി
ക്കയാൽഅമ്മഅവന്റെവസ്ത്രങ്ങളെമറച്ചുകുട്ടിയെവീട്ടിൽ


11

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/88&oldid=187737" എന്ന താളിൽനിന്ന് ശേഖരിച്ചത്