താൾ:CiXIV28.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬

പരദെശയുദ്ധത്തിൽനിത്യംക്ലെശിച്ചുഅന്തഛിദ്രത്താൽമരിക്ക
യുംചെയ്തു—ആകാലംരൊമസംസ്ഥാനത്തിന്നുനാശംഅടുത്തിരുന്നു—
ഗൊഥർകരവഴിയുംകടൽവഴിയുംചെന്നുയവനനാടുകളെഅതി
ക്രമിച്ചുഎഫെസിൽമഹാദെവിക്ഷെത്രത്തെയുംമറ്റുംഇടി
ച്ചുതകൎത്തു—പ്രാങ്കർഎന്നപടിഞ്ഞാറെഗൎമ്മന്യർഗാല്യസ്പാന്യരാ
ജ്യങ്ങളെയുംതെക്കരായഅലമാന്യർഇതല്യയെയുംകൂടക്കുടെ
മൊഹിച്ചുആരുംവിരൊധിക്കാതെകടന്നുകൊള്ളയിടുകയും
ചെയ്തു—അവർഅടിമകളായികൊണ്ടുപൊയവരിൽക്രിസ്ത്യാനരും
കൂടഉണ്ടാകയാൽഗൊഥരിൽചിലൎക്കുവിശ്വാസംജനിപ്പാൻസം
ഗതിവന്നു—

കുപ്രിയാൻകൎത്ഥഹത്തിൽമടങ്ങിവന്നഉടനെഅപ്രികഅദ്ധ്യ
ക്ഷന്മാരെയൊഗംകൂട്ടിസഭെക്കഭിന്നതവരുത്തിയവരെപുറത്താ
ക്കിച്ചുഅനുതാപംതെളിഞ്ഞുവന്നഭ്രഷ്ടരെചെൎത്തുസംശയമുള്ളവ
രെതാമസിപ്പിച്ചുമുമ്പെആലസ്യത്താലുംപിന്നെഹിംസയാലുംഒ
ടുക്കംഭിന്നതയാലുംസഭെക്കുണ്ടായമുറിവുകൾ്ക്കുംരൊഗത്തിന്നുംദെ
വകൃപയാൽശാന്തിവരുത്തുകയുംചെയ്തു—എങ്കിലുംഅവൻഭിന്ന
തകളെനീക്കെണ്ടതിന്നുഇസ്രയെലിൽഎന്നപൊലെമഹാചാൎയ്യ
നായഅദ്ധ്യക്ഷന്നുസഭയിൽസൎവ്വാധികാരംവെണംഎന്നുതൎക്കി
ച്ചതിനാൽസ്ഥാനമഹത്വത്തെഅത്യന്തംസ്തുതിച്ചുക്രിസ്തുരാജ്യ
ത്തിൽകൊള്ളരുതാത്തഎകശാസനപ്രവെശിപ്പാൻകൂടഇടവ
രുത്തി—എന്നാറെയുംകള്ളഇടയന്മാരെഅനുസരിക്കരുതഎ
ന്നുകുപ്രിയാൻനിത്യംപറയുന്നതുംഅല്ലാതെസല്ക്രിയകൾക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/100&oldid=187758" എന്ന താളിൽനിന്ന് ശേഖരിച്ചത്