താൾ:CiXIV28.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

വിധിനാളിൽവെഗംഞങ്ങളെഅറിയുംഎന്നുപറഞ്ഞു—അവ
രെരംഗസ്ഥലത്താക്കിയപ്പൊൾനാടകവെഷംധരിപ്പിപ്പാൻവി
ചാരിച്ചാറെസാക്ഷികൾവിരൊധിച്ചുഈകൂട്ടഒന്നുംപറ്റാ
തഇരിക്കെണ്ടതിന്നല്ലൊഞങ്ങൾമരിക്കുന്നത്എന്നുപറഞ്ഞുവ
സ്ത്രംമാറ്റാതെഅരങ്ങകംപുക്കുപുരുഷന്മാർചിലർഉറക്കെസം
സാരിച്ചുന്യായവിധിയുംനരഗാഗ്നിയുംഒൎപ്പിച്ചുതമ്മിൽചുംബിച്ചു
ഒരൊവിധെനമരിച്ചു—പെർപ്പെത്വപാടിസഹൊദരരെഉറപ്പി
ച്ചുപെലീചിതയെയുംതാങ്ങിക്കൊണ്ടുകാട്ടുപശുമുട്ടിശരീരംതക
ൎത്തശെഷംഅങ്കക്കാരൻഒന്നുരണ്ടുമുറിച്ചതിനാൽപ്രാണനെവി
ട്ടു—ഇപ്രകാരംഅപ്രികസഭയിലെമരണാഗ്രഹത്തെതെൎത്തുല്യാ
ൻഅധികംവളൎത്തിലത്തീൻഭാഷയിൽദൈവകാൎയ്യങ്ങളെസാമ
ൎത്ഥ്യത്തൊടെഎഴുതുന്നവരിൽആദ്യനായ്വിളങ്ങി—അവൻജാതി
കൾയഹൂദർജ്ഞാതാക്കൾആത്മശങ്കികൾപ്രാകൃതന്മാർഇവർ
എല്ലാവരെയുംവെവ്വെറെആക്ഷെപിച്ചുനിത്യംഎഴുതിദെ
വരാജ്യത്തെസെവിച്ചുപൊന്നു—എങ്കിലുംമൊന്താന്യനാക
കൊണ്ടുവല്ലവൻദൎശനങ്ങളെഉപെക്ഷിച്ചാലുംരണ്ടാമത്കെട്ടി
യാലുംഭ്രഷ്ടരെപിന്നെചെൎത്താലുംജഡത്തിന്റെബലക്ഷ
യത്തിന്നുഅല്പംഇടകൊടുത്തുഘൊരമരണത്തെഒഴിച്ചാലും
പ്രാകൃതൻഎന്നുദയകൂടാതെവിധിക്കും—നൊമ്പുമുതലായ
യമദമങ്ങളിലുംസുവിശെഷത്തിന്റെസ്വാതന്ത്ര്യത്തെരക്ഷി
ക്കാതെവിശ്വാസികളെകല്പനനുകത്തിൽപൂട്ടിതുടങ്ങി—ജന
നംമുതൽഅദാമ്യപാപംഎല്ലാവൎക്കുംപകൎന്നിരിക്കുന്നുഎന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/86&oldid=187733" എന്ന താളിൽനിന്ന് ശേഖരിച്ചത്