താൾ:CiXIV28.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

ഹിംസയിൽനിന്നുഒട്ടുംഒടിപൊകരുത്‌തെറ്റെണ്ടതിന്നുപണം
കൊടുക്കയുംഅരുത്എന്നുത്സാഹിപ്പിച്ചുകൊണ്ടിരുന്നു—അവനെ
കെട്ടവർചിലർതടവിലായാറെമറ്റെവർഅവരൊടുഒന്നിച്ചു
മരിപ്പാനായിതങ്ങളെവെറുതെഎല്പിച്ചു—അതിൽപെൎപ്പെത്വഎ
ന്നമാന്യസ്ത്രീമുലകുടിക്കുന്നകുഞ്ഞനെഅമ്മയുടെവക്കൽഎല്പി
ച്ചുഅവിശ്വാസിയായഅഛ്ശൻഅവളുടെകാല്ക്കൽവീണുകരഞ്ഞുനി
ൎബ്ബന്ധിച്ചിട്ടുംയെശുവെവിടാതെഅനുസരിച്ചുപറഞ്ഞു—അവളുടെ
ദാസിയായഫെലിചിതഗൎഭിണിയാകകൊണ്ടുതടവിൽഇരിക്കുന്ന
വർഎല്ലാവരുംകൂടിഞങ്ങളുടെമരണദിവസത്തിന്നുമുമ്പെഇ
വൾപ്രസവിപ്പാറാകണമെഎന്നുപ്രാൎത്ഥിച്ചപ്പൊൾൟറ്റു
നൊവുണ്ടായി—അപ്പൊൾകാവല്ക്കാരൻഅവളുടെനിലവിളികെട്ടും
ചിരിച്ചുഇത്തിരിനൊവുസഹിച്ചുകൂടയൊദുഷ്ടമൃഗങ്ങൾകടിച്ചാ
ലൊഎങ്ങിനെവിളിക്കുംഎന്നുപറഞ്ഞാറെ—ഇപ്പോൾവെദന
പ്പെടുന്നത്ഞാനെ—രംഗസ്ഥലത്തെവെദനഞാൻമറ്റൊരുത്ത
ന്നുവെണ്ടിഎല്ക്കകൊണ്ട്അന്നുഅയാൾവെദനമിക്കതുംതന്മെൽ
ആക്കിതുണനില്ക്കുംഎന്നുത്തരംപറഞ്ഞുകുഞ്ഞിയെഉടനെഒരു
സഹൊദരിയുടെകൈയിൽകൊടുത്തു—മൊന്താനാചാരപ്രകാരം
തടവിൽഒരൊരൊദൎശനങ്ങളുംഉണ്ടായി—ഒടുക്കത്തെദിവസത്തി
ൽഎല്ലാവരുംതടവിൽതന്നെസ്നെഹവിരുന്നുകൊണ്ടാടികാവ
ല്ക്കാരന്റെമനസ്സുമറിവാറാക്കികാണ്മാൻവരുന്നവരൊടുതങ്ങ
ളുടെഭാഗ്യപ്രകാരംപ്രസംഗിച്ചു—കാണികളൊടുസാക്ഷിഒരുത്ത
ൻഞങ്ങളുടെമുഖങ്ങളെനല്ലവണ്ണംനൊക്കുവിൻപിന്നെന്യായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/85&oldid=187731" എന്ന താളിൽനിന്ന് ശേഖരിച്ചത്