താൾ:CiXIV28.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

ൾഒരുസഭകാർഎല്ലാംകൂടിഉപവാസപ്രാൎത്ഥനകളിൽഒരുമന
പ്പെട്ടുചൊദിച്ചസമയംചത്തവന്റെശവത്തിൽജീവൻതിരിച്ചുവ
ന്നിട്ടുണ്ടു—തിരിസഭയുടെഐക്യത്തെഅല്ലസ്വന്തസുഖത്തെവിചാ
രിച്ചുംഅല്പകാൎയ്യത്തിന്നായിമഹത്വമുള്ളക്രിസ്തുശരീരത്തെഛെദി
ച്ചുആവൊളംനശിപ്പിച്ചുംകൊതുവിനെഅരിച്ചെടുത്തുഒട്ടകങ്ങ
ളെവിഴുങ്ങിക്കൊണ്ടുംസ്നെഹംവിട്ടുനടക്കുന്നവൎക്കകൎത്താവ്‌ന്യായം
വിധിക്കുംസത്യം—

൩. രൊമസംസ്ഥാനത്തിൽക്രിസ്തീയമതംജയംകൊ
ണ്ടുള്ളആയുസ്സ്(൧൯൦–൩൨൪)

രൊമസംസ്ഥാനത്തിലെമുമ്പുപാളയക്കാരുടെകൈവശമായ
പ്പൊൾ-എറിയകലഹങ്ങളുടെശെഷംഅപ്രികയിൽജനിച്ചവീര
൧൯൩–൨൧൧നായസെവരെൻകൈസരായി—അവൻഒരുക്രിസ്ത്യാനനാൽപ
ണ്ടുരൊഗശാന്തിവന്നതുഒൎത്തുആദിയിൽതാൻഹിംസിച്ചില്ല—നാ
ടുവാഴികളുടെദ്രവ്യാശയാലുംപുരുഷാരങ്ങളുടെദ്വെഷ്യത്താലുംപ
ലെടത്തുംഅനെകക്രിസ്ത്യാനർമരിച്ചശെഷംകൈസരുടെമനസ്സു
മുഷിഞ്ഞുമൊന്താനവകക്കാരിൽ-അത്യന്തംപൊങ്ങിയമരണതൃ
ഷ്ണയെകണ്ടുഇനിആരുംസഭയിൽചെരരുത്എന്നുകല്പിച്ചു—
(൨൦൨)—അപ്രികയിൽപ്രത്യെകംവളരെസാക്ഷികൾഅന്തരിക്ക
യുംചെയ്തു—

അക്കാലത്തിൽകൎത്ഥഹത്തിൽന്യായശാസ്ത്രിയായതെൎത്തുല്യാൻ‌
ചൊല്ക്കൊണ്ടമൂപ്പനായിപാൎത്തുമൊന്താനത്വംആശ്രയിക്കയാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/84&oldid=187729" എന്ന താളിൽനിന്ന് ശേഖരിച്ചത്