താൾ:CiXIV28.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

നംതികഞ്ഞഡംഭിയെക്കാൾസാരനാകുന്നുതാനും—സൎവ്വലൊകത്തി
ലുംചിതറിഇരിക്കുന്നസാധാരണസഭഒരുമനസ്സാകയാൽഒരുകുടി
യിൽപാൎക്കുന്നവരെപൊലെഒരുവാക്കായിഘൊഷിക്കുന്നു—സൂൎയ്യൻ
എങ്ങുംഒന്നാകുന്നതുപൊലെസത്യംദാഹമുള്ളവൎക്കഎല്ലാവൎക്കുംഒ
ന്നായിവിളങ്ങുന്നു—മൂപ്പന്മാരിൽവാചാലനായവൻപാരമ്പൎയ്യമായി
കിട്ടിയതിൽഅധികംകൂടിപരകഇല്ലവാഗ്വൈഭവംഇല്ലാത്തവൻ
അതിനെചുരുക്കിവെക്കയുംഇല്ല—സത്യത്തിൽദാഹമുള്ളവനൊ
അൎത്ഥസംശയംകൂടാതെസ്പഷ്ടമായദൈവവചനങ്ങളെപിടിച്ചുമന
സ്സൊടെനടത്തുവതുമല്ലാതെനിത്യാഭ്യാസത്താൽവിഷമുള്ളവ
യുംക്രമത്താലെഗ്രഹിച്ചുകൊള്ളുംനിശ്ചയം—പിന്നെഎഴുത്തഒ
ന്നുംഅറിയാത്തമ്ലെഛ്ശന്മാർനമ്മുടെദെശത്തിൽതന്നെവായുപ
ദെശത്താലത്രെവിശ്വാസത്തിന്റെആധാരങ്ങളെഗ്രഹിച്ചി
രിക്കുന്നു—ആയവർവല്ലപ്പൊഴുംജ്ഞാതാക്കൾകറ്റുണ്ടാക്കിയസ്വ
പ്നങ്ങളെപറഞ്ഞുകെട്ടാൽദെവകരുണയൊടുവിപരീതംഎ
ന്നുതലക്ഷണംബൊധിച്ചിട്ടുചെവിപൊത്തിഅയ്യൊഅയ്യൊഎ
ന്നുനിലവിളിച്ചുഒടിപൊകുംഎന്നറിയാം—

മറ്റചിലവിദ്വാന്മാർനല്ലഅഭിപ്രായത്തൊടുകൂടവഞ്ചനപ്ര
യൊഗിച്ചുപ്രസിദ്ധനാമങ്ങളെമുന്നിട്ടുദൎശനങ്ങളെയുംമറ്റുംഎ
ഴുതിവ്യാജത്താൽക്രിസ്തുസത്യത്തെഉറപ്പിപ്പാൻനൊക്കി—വി
രൊധികളുംഅപ്രകാരംതന്നെചെയ്തു—ജ്ഞാതാക്കളൊടുപൊരു
തുകൊള്ളുമ്പൊൾചിലർസകലജ്ഞാനവിദ്യകളെയുംതള്ളുന്നതും
അല്ലാതെവെദവായനയുംതാഴ്ത്തിസദാത്മാവിന്റെനിത്യവെളി


10

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/79&oldid=187720" എന്ന താളിൽനിന്ന് ശേഖരിച്ചത്