താൾ:CiXIV28.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

ൾപൊട്ടന്മാരത്രെയെശുഎന്നമായാദെഹത്തിന്നുവെണ്ടിജീവനെഉ
പെക്ഷിക്കുന്നുഎന്നീവകകെൾ്പിച്ചു—ഞാൻനീയുംനീഞാനുംനീഎ
വിടെഅവിടെഞാനുംഞാൻസകലത്തിലുംചിതറി-ഇരിക്കുന്നുഎ
ന്നെചെൎത്താലൊനിന്നെതന്നെചെൎക്കുന്നുഎന്നത്ആസൎപ്പക്കാരു
ടെപാട്ടിൽഉണ്ടു—ചിലഗുരുജനങ്ങൾതങ്ങൾക്കൂംതന്നെദൈവനാമമാ
നങ്ങളെയുംസങ്കല്പിച്ചിട്ടുംഉണ്ടു—ഒരുവൻമാംസഭൊജനംവിലക്കി
യൊഗവുംസന്യാസവുംബ്രഹ്മചാൎയ്യവുംദീക്ഷിച്ചു—മറ്റവർസൎവ്വ
സ്ത്രീകളുംസൎവ്വന്മാൎക്കുംപൊതുവിൽ‌ഇരിക്കുന്നതുദിവ്യനീതിയുടെ
ഉറവെന്നുംദൈവപുത്രന്മാരുംരാജാക്കളുമായവൎക്കനിഷിദ്ധംഒന്നും
ഇല്ലഎന്നുംപ്രശംസിച്ചു—അവരിൽഭെദങ്ങളുംതൎക്കങ്ങളുംഎണ്ണംഇ
ല്ലാതൊളംസംഭവിച്ചു—

ഈവിഷമതങ്ങളൊടുഅപൊസ്തലശിഷ്യന്മാരുംയുസ്തീൻതുടങ്ങി
യുള്ളവരുംവളരെപൊരുതു—പ്രെരിതർസ്ഥാപിച്ചഎഫെസ്സഫി
ലിപ്പികൊരിന്തരൊമമുതലായആസ്യസഭകളിൽഭെദംഎന്നി
യെഎകമായിനടക്കുന്നപാരമ്പൎയ്യൊപദെശത്തെയുംവെദവാ
ക്യങ്ങളെയുംഒരുപൊലെപ്രമാണമാക്കിപ്രെരിതലെഖനങ്ങ
ളെയുംമറ്റെപുതുപ്രബന്ധങ്ങളെയുംഅന്വെഷിച്ചുചെൎത്തുപ
കൎത്തുപരത്തുകയുംചെയ്തു—(ഒന്നാമതഭാഷാന്തരംസുറിയഭാഷയി
ലുള്ളത്‌തന്നെ)—പിന്നെഐരനയ്യൻപ്രത്യെകംചീൎക്കുന്നജ്ഞാ
നത്തെതാഴ്ത്തിപരമാൎത്ഥതയൊടുള്ളസ്നെഹത്തെപുകഴ്ത്തിയത്—
നമ്മുടെമൂപ്പന്മാൎക്കഅജ്ഞാനംനന്നെഉണ്ടാകുന്നപ്രകാരംജ്ഞാ
താക്കൾദുഷിച്ചുപറയുന്നുവല്ലൊ—വിശ്വാസമുള്ളഭൊഷൻജ്ഞാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/78&oldid=187718" എന്ന താളിൽനിന്ന് ശേഖരിച്ചത്