താൾ:CiXIV28.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

സൃഷ്ടിഅല്ലദൈവംവിടൎന്നതിനാൽഉണ്ടായതത്രെദൊഷത്തിന്നും
കൂടദൈവംആദ്യകാരണംഎന്നത്അവരുടെമൂലഭാവം—പിന്നെചി
ലജ്ഞാതാക്കൾദൊഷംഇല്ലാത്തതഎന്നുംമായതന്നെഎന്നുംപറ
യുംമറ്റുചിലർദൈവംരണ്ടായിപിരിഞ്ഞുവെളിച്ചദെവനുംതമൊ
ദെവനുമായിപൊയിഎന്നുംലൊകത്തൊൽനടക്കുന്നദ്വന്ദ്വങ്ങൾഎ
ല്ലാംഇരിവരുടെപൊരാട്ടംതന്നെഎന്നുംസങ്കല്പിക്കും—യഹൂദരുടെയ
ഹൊവലൊകനിൎമ്മാതാഎങ്കിലുംകൊപിയുംഅസൂയക്കാരനുംആ
കയാൽതമൊദെവനത്രെയെശുഎന്ന‌പാപിവെറെഅവനിൽസ്നാ
നത്താലെഉറഞ്ഞുവന്നക്രിസ്തുവെറെ—ഇവൻവെളിച്ചദൈവ
ന്റെഅംശമായിഅവതരിച്ചുതമൊദെവനെതൊല്പിച്ചിരിക്കു
ന്നു—യഹൂദർക്രിസ്തുവിനെഅല്ലഅവന്റെസ്വരൂപംധരിച്ചവനെ
അത്രെക്രൂശിൽതറെച്ചിരിക്കുന്നു—യെശുവുംഅപൊസ്തലരുംകൌ
ശലംപ്രയൊഗിച്ചുചിലതുയഹൊവാപദെശപ്രകാരംപഠിപ്പിച്ചു
അതുക്ഷണികമത്രെചിലതിൽവിരാൾപുരുഷന്റെഉൾഭാവംതൊ
ന്നിച്ചതുശാശ്വതപ്രമാണം—ഈരണ്ടുഞങ്ങൾവകതിരിച്ചുപറയാം—
പിന്നെജഡംഒന്നിനുംപ്രയൊജനമുള്ളതല്ലഒരുനാളുംഎഴുനീല്ക്ക
യുംഇല്ലആത്മാവ്‌പ്രമാണം—സ്വൎഗ്ഗംവെണ്ടാനിൎവ്വാണമാകുന്നമൊക്ഷ
മത്രെപുരുഷാൎത്ഥം—എന്നുവെണ്ടാചിലർസൎപ്പംമനുഷ്യൎക്കആത്മ
ബൊധംവരുത്തിയദെവാവതാരവുംകായിനുംഹാമുംജ്ഞാനുപിതാ
ക്കന്മാർശ്രെഷ്ഠനായഇഷ്കൎയ്യൊത്തൻതമൊദെവനെപിഴുക്കെണ്ട
തിന്നുയെശുവിന്നുമരണംവരുത്തുകയാൽഎന്നെന്നെക്കുംധന്യൻ—
യെശുവെശപിക്കെണ്ടുക്രിസ്തുമാത്രംരക്ഷിതാവ്—രക്തസാക്ഷിക

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/77&oldid=187716" എന്ന താളിൽനിന്ന് ശേഖരിച്ചത്