താൾ:CiXIV28.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

അല്പമായംഎഴുത്തുകളെവഷളാക്കിഎങ്കിൽഅവർദൈവവ
ചനത്തെയുംഅപ്രകാരംമാറ്റുകുറെപ്പാൻനൊക്കുന്നത്അതി
ശയമായിട്ടുള്ളതല്ല—ദൈവംഅവൎക്കുനാണംവരുത്തട്ടെ
സാാത്താൻഈകാലത്തിൽഎല്ലാംപുറത്തുനിന്നല്ലഅകത്തുനി
ന്നുതന്നെസഭയെപൊട്ടിപ്പാൻനൊക്കി—രൊമൎക്കുഉപദെശ
ത്തിൽപാരമ്പൎയ്യശുദ്ധിയുംനടപ്പിൽഗൌരവവുംകാൎയ്യപ്രാപ്തി
യുംശെഷസഭകൾക്കുദ്രവ്യത്താലുംസ്ഥാനികളുടെപക്ഷവാക്കി
നാലുംസഹായിപ്പാന്തക്കഉത്സാഹവുംചിത്രാലങ്കാരമായിരി
ക്കുമ്പൊൾസഭാകൎത്തൃത്വംആഗ്രഹിപ്പാൻപരീക്ഷകൻഉദ്യൊ
ഗിപ്പിച്ചു—കിഴക്കെജാതികൾക്കൊലൌകികത്തിൽദാസ്യവും
നടപ്പിൽബാലപ്രായമായകളിഭാവവുംആദ്യമെശീലിച്ചുപൊ
ന്നതാകകൊണ്ടുകുട്ടികളെപൊലെദൈവത്തിൽവിശ്വസിക്കയും
പുരുഷന്മാരായിസ്നെഹക്രിയകളെനടത്തുകയുംസുവിശെഷത്തി
ന്നുചിതമായതുപലമടിയന്മാരുംരസിക്കാതെ—സഭക്കാൎക്കുള്ളവി
ശ്വാസംപൊരാഉപനിഷൽജ്ഞാനംവെണംഎന്നുംദെവഹൃദ
യവുംതന്റെഉള്ളവുംഅറിയുന്നത്ആദ്യപാഠമത്രെ—പരമാത്മാ
വുജീവാത്മാവായത്എങ്ങിനെ—വിരാൾപുരുഷനിൽനിന്നുഈച
രാചരംഉത്ഭവിച്ചപ്രകാരംഎതുദൈവംശുദ്ധനായിരുന്നാൽലൊ
കത്തിലെഅശുദ്ധിഎവിടെനിന്നു—മനുഷ്യരിൽതിഗുണഭെ
ദംകാണുന്നതഎന്തുകൊണ്ട്—എന്നുള്ളചൊദ്യങ്ങളെവിചാരി
ച്ചുധ്യാനിച്ചുഒരൊരൊസ്വപ്നങ്ങളെകറ്റുണ്ടാക്കിദിവ്യമൎമ്മൊപ
ദെശമായിപഠിപ്പിക്കയുംചെയ്തു—പ്രപഞ്ചംവചനത്താലുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/76&oldid=187714" എന്ന താളിൽനിന്ന് ശേഖരിച്ചത്