താൾ:CiXIV28.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

ക്ഷൻനിത്യംഅദ്ധ്വാനിച്ചത്‌കൊണ്ടുശിഷ്യർഉറെച്ചുനിന്നു—
ഗ്നൊസ്യയിൽഅദ്ധ്യക്ഷൻപലരൊടുംവിവാഹംചെയ്യാതെഇരി
ക്കുന്നതുനല്ലതുഎന്നുമുട്ടിച്ചുകന്യാവൃത്തിയെഅനവധിവൎണ്ണിക്ക
കൊണ്ടുദ്യൊനിശിനീസഹൊദരരുടെമെൽഭാരംഅധികംചുമ
ത്തരുതെഅനെകരുടെബലക്ഷയത്തെവിചാരിക്കവെണ്ട
എന്നപെക്ഷിച്ചാറെഅവൻഎഴുതിയമറുപടിയിൽ—നിന്റെ
ജനങ്ങളെഎപ്പൊഴുംപാൽകുടിപ്പിക്കുന്നതുപൊരാസഭയിൽതി
കവുണ്ടാകെണ്ടതിന്നുമുഴുത്തന്യായങ്ങളെയുംഊട്ടിവൎദ്ധിപ്പി
ക്കെണംഎന്നുശാസിച്ചു—രൊമദ്ധ്യക്ഷനായസൊതരിൽനിന്നു
കത്തുവന്നപ്പൊൾദ്യൊനിശിഎഴുതിയതാവിത്—ഇന്നുഞായറാ
ഴ്ചയിൽതന്നെഞങ്ങൾനിന്റെലെഖനത്തെവായിച്ചുപണ്ടു
ക്ലെമൻരൊമയിൽനിന്നുഎഴുതിയതുംകൂടഒൎത്തുദൈവത്തെസ
കലാശ്വാസത്തിന്നുംവെണ്ടിസ്തുതിച്ചിരിക്കുന്നു—രൊമക്കാരാ
യനിങ്ങൾആദിമുതൽസകലസഹൊദരന്മാൎക്കുംഗുണംചെയ്വാ
നുംപലസഭകൾക്കുംധൎമ്മംഅയപ്പാനുംശീലിച്ചിരിക്കുന്നു—ദരി
ദ്രൎക്കുംപൎവ്വതൊദരത്തിൽഇരിക്കുന്നവൎക്കുംഇത്എത്രയുംഉപകാര
മായ്വന്നിരിക്കുന്നുഇതുവുംഇപ്പോൾനിങ്ങൾഅധികംചെയ്തിരിക്കു
ന്നതുംഅല്ലാതെനിങ്ങളുടെഅദ്ധ്യക്ഷൻദൂരത്തുനിന്നുനഗരത്തി
ൽചെല്ലുന്നസഹൊദരന്മാരെഅഛ്ശൻകുട്ടികളെഎന്നപൊലെ
ആശ്വസിപ്പിച്ചുംകൈക്കൊണ്ടുംഇരിക്കുന്നു—ഇതിന്നുദൈവത്തി
ന്നുസ്തൊത്രം—എന്റെലെഖനങ്ങളെപിശാചപ്രെരിതന്മാർചി
ലതുതിരുത്തിചിലതുകൂട്ടിവെച്ചുംവഷളാക്കി|ഇരിക്കുന്നു–ഇത്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/75&oldid=187712" എന്ന താളിൽനിന്ന് ശേഖരിച്ചത്