താൾ:CiXIV28.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

സങ്കടവുംതൊന്നിയപ്പൊൾഐരനയ്യൻലുഗ്ദൂനരുടെനാമത്തി
ൽരൊമെക്കഎഴുതിഭക്ഷണവുംദിവസങ്ങളുംകൊണ്ടുവെപ്പു
കളെഉണ്ടാക്കുന്നത്‌പ്രരിതരുടെഭാവത്തൊടുവിരൊധിക്കു
ന്നുപിന്നെഈകലശലുംഭിന്നതകളുംഎന്തിന്നു—വിശ്വാസവും
സ്നെഹവുംആകുന്നഉൾപൊരുളെതള്ളിബാഹ്യകാൎയ്യംവിചാരിച്ചു
ദെവസഭയെഛെദിച്ചാൽനമ്മുടെനൊമ്പുംഉത്സവഘൊഷവും
ദെവമുമ്പാകെകുത്സിതമത്രെ‌എന്നിങ്ങിനെശാസിച്ചുകൊണ്ട
തിനാൽരൊമയിൽഗൎഭിച്ചുവരുന്നപാപ്പുഭാവത്തെഅമൎത്തി
നിരപ്പുവരുത്തുകയുംചെയ്തു—എങ്കിലുംആയഹൂദമൎയ്യാദഅന്നു
മുതൽക്ഷയിച്ചുതുടങ്ങി—

൧൭൦ അക്കാലത്തിന്നുകുറയമുമ്പെകൊരിന്തഅദ്ധ്യക്ഷനായദ്യൊ
നിശിഐരനയ്യനെപൊലെസഭകളുടെസമാധാനത്തിന്നായി
വളരെഉത്സാഹിച്ചു—അവൻപലദെശങ്ങൾക്കുംഎഴുതിയലെഖന
ങ്ങളാൽയവനരൊമസഭകളുടെഅവസ്ഥഅല്പംഅറിവാറായ്വ
രുന്നു—സ്പൎത്തക്കാാൎക്കുപ്രത്യെകംഐക്യതആവശ്യംഎന്നഎ
ഴുതിഅപെക്ഷിച്ചു—അഥെനയിൽപുബ്ലിയൻഅദ്ധ്യക്ഷൻ
സാക്ഷിമരണംഎറ്റശെഷംസഭസത്യത്തിൽ-നിന്നുഅല്പംഭ്രം
ശിച്ചപ്പൊൾക്വദ്രാതൻനടത്തുകയാൽപിന്നെയുംആശ്വസി
ച്ചുസത്യത്തിൽ‌വളൎന്നു—ഉപദെശത്തിലുംനടപ്പിലുംഭ്രഷ്ടരായ്പൊ
യവർഅനുതപിച്ചാൽകരുണവിചാരിച്ചുചെൎത്തുകൊള്ളെണ്ടതി
ന്നുപ്രത്യെകപൊന്തക്കാരൊടുയാചിച്ചു—ഗൊൎത്തനമുതലായ
ക്രെതസഭകളിൽജ്ഞാതാക്കൾനുഴഞ്ഞുഎങ്കിലുംഫിലിപ്പദ്ധ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/74&oldid=187710" എന്ന താളിൽനിന്ന് ശേഖരിച്ചത്