താൾ:CiXIV28.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

രെമറുനാടുകടത്തിയുംലൊഹങ്ങളെഎടുക്കുന്നപൎവ്വതൊദരത്തിൽ
പാൎപ്പിച്ചുംനിത്യമായഅടിമപ്പണിക്കാക്കിഇരിക്കുന്നു—

ജ്ഞാനിയായകൈസർമരിച്ചാറെക്രൂരപുത്രനായകൊമദൻ൧൮൦
സിംഹാസനംഎറി—അവന്റെവെപ്പാട്ടിയായമാൎക്യക്രിസ്ത്യാനൎക്ക൧൯൨
അനുകൂലയാകകൊണ്ടുഹിംസകളെനിറുത്തി—അതുകൊണ്ടുസുവി
ഷംവൎദ്ധിച്ചുരൊമപ്രഭുക്കന്മാർചിലർവിശ്വസിക്കയുംചെയ്തു
ഇങ്ങിനെരൊമസഭസുഖിച്ചുകൊണ്ടാറെപ്രാകൃതമായഅധികാരകാം
ക്ഷനുഴഞ്ഞുകടന്നുഅതഎങ്ങിനെഎന്നാൽ

യൊഹനാൻആചരിച്ചപ്രകാരംആസ്യസഭകൾയദരുടെഉ
ത്സവകണക്ക്‌വഴിപ്പെട്ടുഎതുആഴ്ചയിൽഎങ്കിലുംമീനപൌൎണ്ണ
മിയിൽതന്നെപെസഹദിനത്തെകൊണ്ടാടിനടന്നു—രൊമസഭ
യിലുംമറ്റുംവസന്തകാലത്തിൽഒരുഞായറാഴ്ചയെനിശ്ചയിച്ചു
പുനരുത്ഥാനദിവസമായിആചരിച്ചു—പൊലുകൎപ്പൻ(൧൬൨)
രൊമസഹൊദരന്മാരെകാണ്മാൻവരുമ്പൊൾഅനികെതനൊ
ടുപലതുംചൊല്ലിഅല്പംവാദിച്ചശെഷംഈരണ്ടുആചാരങ്ങളി
ലുംദൊഷംഇല്ലഎന്നുനിശ്ചയിച്ചുആസ്യക്കാർരൊമയിൽവന്നാ
ൽപണ്ടുശീലിച്ചപ്രകാരംഅവിടെയുംനടന്നുപൊന്നു—എന്നാറെ
പിക്തൊർഅദ്ധ്യക്ഷനായപ്പൊൾലൌകികരൊമരെപൊ൧൯൦
ലെഗൎവ്വിച്ചുശ്രീമൂലസ്ഥാനമായരൊമയിലെനടപ്പുഎവിടെയും
പ്രമാണംഎന്നുതൎക്കിച്ചുഞങ്ങളൊടുഒക്കാത്തആസ്യസഭകൾ
ക്രിസ്തുവിന്റെശരീരത്തിൽകൂടിയവരല്ലഎന്നുവിധിയെപര
സ്യമാക്കി—ൟസാഹസത്താൽപലഅദ്ധ്യക്ഷന്മാൎക്കുംവ്യസനവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/73&oldid=187708" എന്ന താളിൽനിന്ന് ശേഖരിച്ചത്