താൾ:CiXIV28.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

ഇന്നുഅങ്ങുപ്രെവെശിക്കുന്നുഎന്മകനെ—ലുഗ്ദൂനിൽശെഷിച്ചവി
ശ്വാസികൾഅപ്പൊൾഐരനയ്യൻഎന്നപൊലുകൎപ്പൻപ
പിയാഇവരുടെപ്രിയശിഷ്യനെഅദ്ധ്യക്ഷനാക്കി—ആയവൻ
സ്വസഭയെമെച്ചുകൊണ്ടതല്ലാതെഗാല്യാഭാഷയുംവശമാക്കിദെവ
പുത്രനിലെവിശ്വാസംമ്ലെഛ്ശജാതികളൊടുഅറിയിപ്പാൻശ്ര
മിച്ചു—ബാഹ്യശത്രുക്കളെകൂടാതെഉൾവിരൊധികളൊടുംധീരനാ
യിപൊരുതു—ജ്ഞാതാക്കൾഎന്നകള്ളജ്ഞാനികളെഎത്രയും
സൌമ്യതയൊടുംശക്തിയൊടുംആക്ഷെപിച്ചുഅവരെകുറിച്ചു
൫.പ്രബന്ധങ്ങളെതീൎക്കയുംചെയ്തു—ഒരുക്രിസ്ത്യാനൻസകലവും
അറിയെണംഎന്നുനിരൂപിക്കാതെപലചൊദ്യങ്ങൾ്ക്കുംഇത്എ
നിക്ക്എത്താത്തതുദൈവത്തിന്നറിയുംഎന്നുവെച്ചതിനാൽനി
ത്യംഉപദെശിക്കുന്നദൈവത്തിന്നുനിത്യംചെവികൊടുക്കുന്നശി
൨൦൨ഷ്യനായിപാൎത്തു—അവനുംരക്തസാക്ഷിയായികഴിഞ്ഞുഎന്നു
കെൾക്കുന്നു—

മാൎക്കഔരല്യൻമൎക്കുമന്നരൊടുയുദ്ധംചെയ്യുമ്പൊൾശത്രുക്കൾഒ
രുദിക്കിൽഅവന്റെപടവളഞ്ഞതിനാൽദാഹംനിമിത്തംനന്നാ
യിക്ലെശിക്കുന്നസമയംപടജ്ജനങ്ങളിൽക്രിസ്ത്യാനരാകുന്നവർ
മുട്ടുകുത്തിപ്രാൎത്ഥിച്ചുഅനന്തരംകൊടുങ്കാറ്റുംമഴയുംഉണ്ടായിശ
൧൭൪ത്രുക്കൾ്ക്കഭയവുംരൊമൎക്കആശ്വാസവുംജയവുംവരുത്തി—ഈപ്രാ
ൎത്ഥനയുടെഅനുഭവംഹെതുവായിട്ടുകൈസരുടെമനസ്സുഅല്പം
ഭെദിച്ചുപൊയശെഷംഇന്ദ്രാദിദെവകൾഅത്രെസഹായിച്ചുഎ
ന്നുനിശ്ചയിച്ചുസഭയെഅവസാനത്തൊളംപീഡിപ്പിച്ചുഅനെക


9

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/72&oldid=187707" എന്ന താളിൽനിന്ന് ശേഖരിച്ചത്