താൾ:CiXIV28.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

പ്പാടുകളെആശ്രയിച്ചു—ഭ്രുഗ്യനാട്ടിൽമുമ്പെകൊമരമായിവെളി
.൧൫൦.ച്ചപ്പാടുശീലിച്ചമൊന്താൻക്രിസ്തുവിൽവിശ്വസിച്ചനാൾമുതൽ
ലൊകത്തെഉപെക്ഷിച്ചുസഹസ്രവൎഷത്തിൽവാഴ്ചയെകാംക്ഷിച്ചു
ജ്ഞാതാക്കളുടെകൌശലത്തെയുംസഹൊദരരിലെപ്രപഞ്ചസ
ക്തിയെയുംസഭൊപദ്രവത്തെയുംഭൂകമ്പവുംകണ്ടുധ്യാനിച്ചുപ്ര
വാചകംതുടങ്ങി—ലൊകംനശിപ്പാറാകുന്നുമരണംസമീപിച്ചുക്രി
സ്തുവിന്നുവെണ്ടിമരിക്കെണംഹിംസകന്മാൎക്കുന്യായവിധികൾ
ഒരുങ്ങിഇരിക്കുന്നു—കൈസൎമ്മാൎക്കുംജ്ഞാനികൾ്ക്കുംപ്രാകൃതന്മാൎക്കും
എന്നെന്നെക്കുമുള്ളബാധകൾതുടങ്ങുന്നു—എഴുനീല്പിൻഉണരുവി
ൻയെശുവാഗ്ദത്തംചെയ്തആശ്വാസപ്രദൻഇപ്പൊഴത്രെവന്നി
രിക്കുന്നു—പരിശുദ്ധാത്മാവ്എന്നിൽഇറങ്ങിപാൎക്കുന്നുസഭയിലും
പകൎന്നുവരും—വിശ്വാസപിതാക്കനമാരുടെകാലംദൈവരാജ്യത്തി
ന്റെശൈശവമായിമൊശധൎമ്മത്താലെബാല്യമായിസുവിശെഷ
ത്താൽയൌവനംവന്നുഇപ്പൊൾആശ്വാസപ്രദന്റെവരവി
നാൽ‌പക്വമായപൌരുഷംമുഴുത്തുചമയുന്നു—വെദംതിരിച്ചറിവാ
നുംസകലചൊദ്യങ്ങൾക്കുംഉത്തരംലഭിപ്പാനുംശുദ്ധനടപ്പിൽതിക
വ്എത്തുവാനുംഇതാസമയംഉദിച്ചിരിക്കുന്നു‌(യൊവെൽ.൩)—
സഭയിലെമൂപ്പന്മാർപ്രമാണമല്ലഅവർമിക്കവാറുംപ്രാകൃതന്മാര
ത്രെപ്രവാചകന്മാരെഅപൊസ്തലരുടെഅനന്ത്രവർഎന്നഎണ്ണി
ബഹുമാനിക്കെണ്ടു—സദാത്മാവ്‌പറയുന്നിതു—ഇതാമനുഷ്യൻഒരുവീ
ണപൊലെഞാൻഅവനെമീട്ടുന്നുമനുഷ്യൻഉറങ്ങുന്നുഞാൻഉണ
ൎന്നിരിക്കുന്നു—കൎത്താവ്മ‌നുഷ്യരുടെഹൃദയങ്ങളെദെഹത്തിന്നുപുറ


10

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/80&oldid=187722" എന്ന താളിൽനിന്ന് ശേഖരിച്ചത്