താൾ:CiXIV28.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

സമ്മതിച്ചില്ലഞങ്ങൾസത്യവുംവിശ്വാസവുമുള്ളസാക്ഷിയെഅനു
സരിച്ചുപറഞ്ഞവരത്രെമരണത്തൊളംവിശ്വസ്തരായിപാൎക്കെണ്ട
തിന്നുഞങ്ങൾ്ക്കുവെണ്ടിപ്രാൎത്ഥിക്കെണംഎന്നുകണ്ണുനീരൊടെഅ
പെക്ഷിക്കയുംചെയ്തു—അല്കിബ്യാദാമുമ്പെസന്യാസംശീലിച്ചിട്ടു
തടവിൽകൂടവെള്ളവുംഅപ്പവുംമാത്രംഭുജിച്ചുകൊള്ളുന്നത്അത്ത
ലൻകണ്ടുഭെദ്യത്തിൽപിന്നെഒരുദൎശനത്താൽഅറിഞ്ഞുകൊ
ണ്ടപ്രകാരം—ഹെസഹൊദരനീദിവ്യസൃഷ്ടികളെഅനുഭവിക്കാ
ത്തതിനാൽചിലൎക്കഇടൎച്ചയുണ്ടാക്കകൊണ്ടുനന്നായിചെയ്യുന്നില്ല
എന്നുകെട്ടാറെഅല്കിബ്യാദാമടിയാതെമറ്റുള്ളവരുടെഭൊജ്യ
ങ്ങളെകൂടെതിന്നുദൈവത്തെസ്തുതിക്കയുംചെയ്തു—അത്തലൻതാൻ
രൊമപുരിക്കാരൻഎങ്കിലുംആഹീനദഹനമരണംഏറ്റുമാംസ
ഗന്ധംഅതിക്രമിക്കുമ്പൊൾഞങ്ങൾഅല്ല‌നിങ്ങൾഅല്ലൊമനുഷ്യ
മാംസംഅനുഭവിക്കുന്നുഎന്നുപറഞ്ഞു—പിന്നെപരിഹാസക്കാർ
ദൈവനാമംപറഎന്നുചൊദിച്ചാറെമനുഷ്യൎക്കുള്ളത്പൊലെ
ദൈവത്തിന്നുപെർഉള്ളതല്ലഎന്നുപറഞ്ഞുമരിക്കയുഞ്ചെയ്തു—പി
ന്നെ൧൫വയസ്സുള്ളപൊന്തികൻപലദിവസവുംശെഷമുള്ളവരു
ടെവധംകണ്ടുകൊണ്ടശെഷംബിംബംചൊല്ലിആണയിടുവാൻവി
രൊധിച്ചപ്പൊൾകഠൊരഭെദ്യങ്ങളെഅനങ്ങാതെസഹിച്ചുസ
ഹൊദരിനിത്യംപറയുന്നആശ്വാസങ്ങളെകൈക്കൊണ്ടുകൎത്താ
വിൽആത്മാവെഎല്പിച്ചു—ഒടുക്കംബ്ലന്തീനതാനുംഅടിമൃഗക്ക
ടിഇരുമ്പുകസെലമറ്റുംഎറ്റപ്പൊൾഅവളെഒരുവലയിൽആ
ക്കികാട്ടുകാളെക്കുചാടി—അതുംഅവളെപലപ്പൊഴുംകുത്തിഎറി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/70&oldid=187703" എന്ന താളിൽനിന്ന് ശേഖരിച്ചത്