താൾ:CiXIV28.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

കല്പിച്ചു—ലൂക്യൻഅനീതിയുള്ളന്യായാധിപതികളെവിട്ടുകരുണ
യുള്ളപിതാവൊടുചെരുവാൻസന്തൊഷത്തൊടെപുറപ്പെടുകയും
ചെയ്തു—മൂന്നാമനുംഅതുകണ്ടുക്രിസ്തുവിനെഅറിയിച്ചസംഗതിയാൽ
ചാവെറ്റു—ഹാകൈസരെഇത്അന്വെഷിക്കെണ്ടെ—ജ്ഞാനിഎ
ന്നുഗൎവ്വിച്ചിരിക്കുന്നക്രെസ്കാനൊമറ്റൊഇപ്രകാരംഎനിക്കുംമരണംവ
രുത്തുമായിരിക്കുംഅവൻതാൻപുരുഷകാമിയുംദുൎന്നടപ്പുകാരനും
ആയിട്ടുംക്രിസ്ത്യാനരെഇടവിടാതെനാസ്തികർഎന്നുദുഷിച്ചുപറയു
ന്നു—ഞാനുംതൎക്കിച്ചുഅവൻഈവസ്തുതഒട്ടുംഅറിയാത്തവൻഎ
ന്നുകണ്ടുംഇരിക്കുന്നു—അതുകൊണ്ടഅവന്റെഅസൂയയുംസ്പൎദ്ധ
യുംബൊധിച്ചിരിക്കുന്നു—വെണംഎങ്കിൽഞാൻനിങ്ങളുടെതിരുമു
മ്പിൽവന്നുഅവനൊടുവാദിക്കട്ടെ—

എന്നാറെഒരുസ്തികൻന്യായാധിപതിയുസ്തീനെ൬ശിഷ്യരൊടുംകൂ൧൬൫
ടപിടിച്ചുവിസ്തരിച്ചുയുസ്തീൻക്രിസ്തുവിനെഎറ്റുപറകയുംചെയ്തു—
ദെവകൾക്കവഴിവാടുകഴിക്കെണംഎന്നുമുട്ടിച്ചതുവ്യൎത്ഥമായി—
എന്നാൽനിനക്കുസ്വൎഗ്ഗാരൊഹണംവെണമൊഎന്നുചിരിച്ചുചൊ
ദിച്ചതിന്നുസംശയംകൂടാതെദെവകരുണയാൽഅതഎനിക്ക
സാധിക്കുംഎന്നുപറഞ്ഞു—മറ്റവരുംഞങ്ങൾവഴിവാടുകഴിക്കയി
ല്ലക്രിസ്ത്യാനരാകുന്നുസത്യംവെഗംവിധിക്കാവുഎന്നുചൊല്ലിയാ
റെഅടിച്ചിട്ടുശിരശ്ചെദനംഎന്നവിധിഉണ്ടായി—അവരുംസ്തു
തികളെപാടിമരണംഎറ്റപ്പൊൾശവങ്ങളെസഹൊദരന്മാർബ
ഹുമാനത്തൊടെകുഴിച്ചിട്ടു—

സ്മിൎന്നസഭയിലുംമറ്റുംഅനെകർയെശുവിൻനാമംനിമിത്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/67&oldid=187697" എന്ന താളിൽനിന്ന് ശേഖരിച്ചത്