താൾ:CiXIV28.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

ഊരുകയില്ല—എങ്കിലുംഞങ്ങൾജീവിച്ചെഴുനീല്ക്കുംഭൂമിയിൽവൎദ്ധി
ക്കയുംചെയ്യുംദിവ്യവാഗ്ദത്തങ്ങൾഒത്തുവരുമ്പൊൾസാക്ഷികളുടെര
ക്തംസഭയുടെബീജമത്രെ—

ഈപ്രതിവാദികളിൽഒന്നാമൻഅഥെനപട്ടണത്തിൽസുവിശെഷ
കനായക്വഭ്രാതൻതന്നെ—അവൻക്രിസ്തുവിനാൽദീനംമാറിയവ
രെയുംജീവിച്ചെഴുനീറ്റവരെയുംതാൻകണ്ടപ്രകാരംപറയുന്നു—
സൎദ്ദസഹ്യരപൊലിഅന്ത്യൊക്യഅലക്ഷന്ത്ര്യമുതലായസഭക
ളുടെഅദ്ധ്യക്ഷന്മാരുംആട്ടിങ്കൂട്ടത്തിന്റെരെക്ഷെക്കായികൈ
സൎമ്മാൎക്കുഎഴുതി—പ്രതിവാദികളിൽവിശിഷ്ടനായതയുസ്തീൻ
തന്നെ—അവൻശമൎയ്യയിലുള്ളൊരുയവനന്റെമകൻ—അലക്ഷ
ന്ത്ര്യയിൽസ്തൊയികജ്ഞാനംപഠിച്ചശെഷംദൈവംഇന്നപ്ര
കാരംആകുന്നുഎന്നുപദെശിപ്പാൻഗുരുവാൽകഴിയായ്കകൊണ്ടു
അവനെവിട്ടുക്രമത്താലെഅന്യമതങ്ങളെആരാഞ്ഞുനൊക്കി
എവിടെനിന്നുംതൃപ്തിവരായ്കയാൽപ്ലാത്തൊന്റെജ്ഞാനത്തി
ൽലയിച്ചുതുടങ്ങിയാറെ—ഒരുദിവസംവിഷണ്ണനായികടപ്പുറത്തു
ലാവുന്നസമയംഒരുവൃദ്ധനെഎതിരെറ്റുസംഭാഷണംചെയ്തു—
ഈനിന്റെജ്ഞാനികളെക്കാളുംപുരാണമായശാസ്ത്രങ്ങൾഉണ്ടു
എബ്രയപ്രവാചകങ്ങൾതന്നെഅവവായിക്കവിശെഷാൽവെ
ളിച്ചംതൊന്നെണ്ടതിന്നുദൈവവുംഅവന്റെഅഭിഷിക്തനുംദൃ
ഷ്ടിതുറെക്കെണംഎന്നുഅപെക്ഷിക്കഅല്ലാഞ്ഞാൽഒന്നുംഫലി
ക്കഇല്ല—എന്നിങ്ങനെപറഞ്ഞുപൊകയുംചെയ്തു—അവനെപി
ന്നെകാണാതെഇരുന്നുഎങ്കിലുംയുസ്തീൻഅപ്രകാരംചെയ്തു—


8

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/64&oldid=187692" എന്ന താളിൽനിന്ന് ശേഖരിച്ചത്