താൾ:CiXIV28.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

ശുശ്രൂഷക്കാർഅയതഎല്ലാവൎക്കുംവിഭാഗിച്ചുദീനക്കാൎക്കുംതടവുകാ
ൎക്കുംകൊണ്ടുപൊയികൊടുക്കും—ആഫ്രീകക്കാർആഅപ്പത്തിൽചി
ലതഎടുത്തുവെച്ചുദിവസെനരാവിലെഒരൊരൊകഷണംതിന്നു
അന്നന്നുദിവ്യസംസൎഗ്ഗംപുതുക്കുംബന്ധുജനങ്ങളുംമറ്റുംമരിച്ചുപൊ
യാൽഞങ്ങൾപ്രതീക്ഷയില്ലാവരെപൊലെവിലപിക്കുന്നില്ല—മ
രണദിനംഒൎത്തുവൎഷന്തൊറുംഅവരുടെആത്മാക്കൾക്കായിട്ടുപ്രാ
ൎത്ഥിച്ചുഅവരൊടുസംബന്ധംഅറ്റുപൊകാതപ്രകാരംനിശ്ചയി
ച്ചുരാത്രിഭൊജനംകൊണ്ടാടും—പരത്തിലുംഇഹത്തിലുംസഭക്കാ
ർഎല്ലാവരുംഒരുശരീരമത്രെ—പ്രത്യെകംക്രിസ്തുവിന്നുവെണ്ടി
മരിച്ചവരുടെദിവസങ്ങളെപിറപ്പുനാൾഎന്നുവെച്ചുഞങ്ങൾഅ
താതസഭകളിൽകാലത്താലെആചരിക്കുന്നു—അന്നുഅവരുടെ
അസ്ഥികളെഅൎപ്പിച്ചകുഴികളുടെമെൽകൂടിവന്നുഅവരുടെ
സാക്ഷ്യവുംകഷ്ടങ്ങളുംഒൎത്തുകൎത്തൃഭൊജനംകൈക്കൊണ്ടുഅ
വരൊടുഒന്നിച്ചുജീവിച്ചെഴുനീല്ക്കെണ്ടതിന്നുപ്രാൎത്ഥിക്കുന്നു—എ
ങ്കിലുംഒരുത്തനെമാത്രംഞങ്ങൾവന്ദിക്കുന്നുമരിച്ചുയിൎത്തദെവ
പുത്രനെതന്നെ—സാക്ഷികളെഞങ്ങൾസ്നെഹിച്ചുകൂട്ടുശിഷ്യർ
ആവാൻഇഛ്ശിക്കുന്നു—ഇതിൽഒക്കെയുംഎന്തഒരുദൊഷംകാണു
ന്നു—വെണംഎങ്കിൽഞങ്ങളെഹിംസിപ്പിൻകൊല്ലുവിൻഭസ്മമാ
ക്കുവിൻ—കൈസർവാൾഒങ്ങിയാൽഞങ്ങൾക്കുകൊപവുംസംശ
യവുംകൂടാത്തപ്രാൎത്ഥനഒഴികെഒരുപലിശയുംഇല്ലപ്രതിക്രി
യയുംഇല്ല—കൊല്ലുവാൻഅല്ലമരിപ്പാൻമാത്രംകല്പനഉണ്ടാക
കൊണ്ടുഞങ്ങൾഎവിടെയുംനിറഞ്ഞുവന്നിട്ടുംഒരുനാളുംവാൾ


8

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/63&oldid=187690" എന്ന താളിൽനിന്ന് ശേഖരിച്ചത്