താൾ:CiXIV28.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

കൈകളെതലമെൽവെച്ചുപ്രാൎത്ഥിക്കുന്നുതൈലാഭിഷെകവും
ക്രൂശിന്റെഅടയാളവുംചിലദിക്കിൽഉണ്ടു—ആഫ്രിക്കസഭകളി
ൽപുതിയയരുശലെമിൻഅവകാശത്തെകുറിക്കെണ്ടതിന്നുസ്നാത
കനെതെനുംപാലുംആസ്വദിപ്പിക്കും—ശിശുക്കളെസ്നാനംകഴിക്കു
ന്നതുസ്ഥിരമൎയ്യാദയാവുന്നില്ല—സമാധാനചുംബനംസഭാപ്രവെ
ശനത്തിന്നുകുറി—പ്രവെശിച്ചശെഷംഞങ്ങൾക്കപക്ഷപാതംഅ
ല്ലസ്നെഹമെഉള്ളുപാപംചെയ്യുന്നവരെഎവരായാലുംശാസിക്കുന്നു
പാപത്തൊടുവെൎവ്വിടാത്തവരെനീക്കുന്നു—സ്നെഹവിരുന്നുകളെ
പ്രാൎത്ഥനയൊടെതുടങ്ങുംധനവാന്മാർഭൊജ്യങ്ങളെവെക്കുന്നുദരി
ദ്രന്മാർഒരുമിച്ചുഭക്ഷിക്കുന്നുഭക്തിക്കുംഇന്ദ്രിയജയത്തിന്നുംകുറ
വുവരാതെകണ്ടുദെവസമ്മുഖത്തെഎന്നുവെച്ചുതൃപ്തിവരുത്തിസം
ഭാഷിക്കുന്നു—കൈകളെകഴുകിവിളക്കുവച്ചശെഷംഒരൊരൊ
ത്തന്നുആത്മാവിനാലുംവെദപരിചയത്താലുംപ്രാപ്തിവന്നപ്രകാ
രംദെവസ്തുതിപാടുംപ്രാൎത്ഥനയാലെഅവസാാനം—കൎത്താവിന്റെ
അത്താഴംഅല്പംഅപ്പവുംവെള്ളംകലൎന്നവീഞ്ഞുംഅത്രെ—ഇഷ്ട
മുള്ളവർആവകകൊണ്ടുവന്നുദൈവത്തിന്നുസ്തുതിബലിയായി
അൎപ്പിച്ചപ്പൊൾഅന്നുവെണ്ടുന്നതിനെഎടുക്കുന്നുശെഷിപ്പുമൂപ്പ
ന്മാൎക്കുപജീവനത്തിന്നുണ്ടു—അതുകൂടാതെവിശ്വാസികൾഅവൎക്കു
മാസംതൊറുംഒരൊരൊത്തന്റെപ്രാപ്തിപൊലെകൊടുക്കുംഅസാ
ധനങ്ങളെഅദ്ധ്യക്ഷന്റെമുമ്പിൽവെക്കുമ്പൊൾഅവൻവിശ്വപി
താവിന്നുപുത്രന്റെയുംസദാത്മാവിന്റെയുംനാമത്തിൽഈകരു
യ്ക്കായിസ്തൊത്രംപറയുംജനങ്ങൾആമെൻഎന്നുചെൎന്നുപറയും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/62&oldid=187688" എന്ന താളിൽനിന്ന് ശേഖരിച്ചത്