താൾ:CiXIV28.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

സഭകൾചിലതുശബത്തഎന്നശനിയാഴ്ചയുംവിശെഷിപ്പിക്കുന്നു—
ഈവകകൊണ്ടഒരുതൎക്കവുംഇല്ല—ഞങ്ങൾകൂടിവരുമ്പൊൾനിങ്ങൾ
എത്രവട്ടംവീട്അതിക്രമിച്ചുകടന്നുഅന്വെഷണംകഴിച്ചിരിക്കു
ന്നുഎപ്പൊൾഎങ്കിലുംകഴുതയുടെതലയുംദുഷ്കൃതങ്ങളുടെലക്ഷങ്ങ
ളെയുംകണ്ടുവൊ—ജ്ഞാതാക്കൾഎന്നവകക്കാരിൽവല്ലദൊഷ
ങ്ങൾനടക്കുന്നുഎങ്കിൽഅവർഞങ്ങളുടെമതക്കാരല്ലഎന്നുഞങ്ങ
ൾനിത്യംഉറച്ചുപറയുന്നുവല്ലൊഅവരെനിങ്ങൾഹിംസിക്കുന്നതും
ഇല്ല—കള്ളന്മാർഞങ്ങളിൽകൂടിചെൎന്നാൽഞങ്ങൾപൊറുക്കെണം
പരീക്ഷാകാലത്ത്അവർവെർപിരിയുമല്ലൊ—ഞങ്ങൾകൂടിവ
രുമ്പൊൾവെദംവായിക്കുംചിലദിക്കിൽരൊമാദിഭാഷകളിൽതി
രിച്ചുവ്യാഖ്യാനിക്കും—മൂപ്പരുംമറ്റുംഎഴുനീറ്റുൟവായിച്ചപ്രകാ
രംനടക്കെണ്ടതിന്നുസംബൊധിപ്പിക്കുംദെവസ്തുതിയുംപാടുംഅതി
ൽദൊഷംഉണ്ടൊനിങ്ങൾതന്നെസത്യാസത്യങ്ങളെതിരിച്ചറിവാൻ
വെദംവായിച്ചുശൊധനചെയ്വിൻഞങ്ങൾഅതുമറെച്ചുവെക്കുന്നി
ല്ലല്ലൊ—ഞങ്ങളിൽവെദംവായിക്കാത്തവൻവിശ്വാസപ്രമാണ
ത്തെഎങ്കിലുംഅറിയുന്നു—അതിനെയുംനിങ്ങൾക്കചൊല്ലിത്ത
രാം—സ്നാനത്തിന്നുവരുന്നവർവെവ്വെറെചൊദ്യങ്ങൾ്ക്കുത്തരം
പറഞ്ഞുഅദ്ധ്യക്ഷന്നുകൈക്കൊടുത്തുപിശാചിനെഅവന്റെ
ദൂതരൊടുംരാജ്യത്തൊടുംഉപെക്ഷിക്കുന്നപ്രകാരംസത്യംചെയ്യു
ന്നു—പിതാപുത്രൻപരിശുദ്ധാത്മാവിന്റെനാമത്തിൽഅവരെ[ചി
ലെടത്തുമൂന്നുകുറി]മുക്കുന്നു—വരുന്നവന്നുജാമ്യംപറയുന്നസാക്ഷി
കളുംഉണ്ടു—സ്നാനംചെയ്തശെഷംപരിശുദ്ധാത്മാവെനിമന്ത്രിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/61&oldid=187686" എന്ന താളിൽനിന്ന് ശേഖരിച്ചത്