താൾ:CiXIV28.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

ൻഒൎക്കുന്നു—ഭക്ഷണംസ്നാനംമുതലായവെലകൾഎല്ലാംപ്രാൎത്ഥന
യൊടെതുടങ്ങുന്നു—അതിഥികളെപ്രാൎത്ഥനകൂടാതെവിട്ടയക്കുന്ന
തുംഇല്ല—വായിമിണ്ടാതെകണ്ടുംനിത്യംദൈവത്തൊടുഞരങ്ങിസം
സാരിക്കുന്നുഅവൻകെൾ്ക്കയുംചെയ്യുന്നു—ആകയാൽഞങ്ങൾനിൎദ്ദെ
വന്മാർആകുന്നത്എങ്ങിനെ—ബിംബംഞങ്ങൾ്ക്കില്ലസത്യംനി
ങ്ങൾതന്നെയെശുവിന്നുപ്രഥിമകളെഉണ്ടാക്കിനിങ്ങളുടെമഹാ
ജനങ്ങളുടെശിലകളൊടുഒന്നിച്ചുനിറുത്തുന്നു—ആകട്ടെ—അവനി
ൽമാംസദൃഷ്ടിക്കുഒരുസൌന്ദൎയ്യവുംഇല്ലഎന്നുംഅവന്റെഉൾ
കൊലംയാതൊരുചിത്രകാരനുംഎത്താത്തതഎന്നുംഞങ്ങൾ
അറിയുന്നു—ആത്മാവിന്റെലക്ഷണങ്ങളെനിങ്ങൾബിംബങ്ങളെ
ചമെച്ചുപ്രത്യക്ഷമാക്കുമൊ—ഞങ്ങൾഭജിക്കുന്നതഎല്ലാംകാണാ
ത്തത്‌തന്നെസത്യം—എങ്കിലുംവാച്ചവർമൊതിരങ്ങളിലുംകിണ്ടി
കളിലുംപിറാവുമീൻകുഞ്ഞാടുപൂവങ്കൊഴിഇടയൻനങ്കൂരംപടകു
മുതലായആത്മലക്ഷ്യങ്ങളെകൊത്തിഉണ്ടാക്കയാൽപാപംഏതും
ഇല്ല—ക്രൂശെവന്ദിക്കുന്നതുംഇല്ല—എഴുനീല്ക്കിലുംകിടക്കിലുംപ്രവെശി
ക്കുമ്പൊഴുംപുറപ്പെടുമ്പൊഴുംഞങ്ങൾമിക്കവാറുംക്രൂശിൻഅടയാ
ളംആംഗികത്താൽകാട്ടുന്നുഅതുവിശ്വാസത്തിന്റെഉറവുനിത്യം
ഒൎക്കെണ്ടതിന്നുസങ്കല്പിച്ചതത്രെ—കാലങ്ങളുംഎല്ലാംനമുക്കുഒരു
പൊലെതന്നെഎങ്കിലുംഞായറാഴ്ചയിൽപ്രത്യെകംകൂടിവരുന്നു
സന്തൊഷദിവസമാകകൊണ്ടുഅന്നുനൊല്ക്കായ്കയുംപ്രാൎത്ഥനയി
ൽമുട്ടുകുത്തായ്കയുംനടപ്പായ്വന്നു—ബുധനാഴ്ചയിലുംവെള്ളിയിലും
പാതിനൊമ്പെടുത്തുകൎത്താവിൻകഷ്ടങ്ങളെഒൎക്കുന്നു—കിഴക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/60&oldid=187685" എന്ന താളിൽനിന്ന് ശേഖരിച്ചത്