താൾ:CiXIV28.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

അല്ലെങ്കിൽലൊകത്തിലെക്കുമടങ്ങിചെൎന്നു—നാടകംകണ്ടനാൾ
മുതൽഘൊരദൎശനങ്ങളെയുംസ്വപ്നങ്ങളെയുംകണ്ടുദുഃഖിച്ചുമ
രിച്ചവരുംഉണ്ടു—ഞങ്ങൾക്കുംകൂടസന്തൊഷങ്ങൾഉണ്ടുവെളിച്ച
പ്പിതാവെഅറികതൻപുത്രനൊടുസംസാരിക്കമരണത്തെനി
രസിക്കദെവകളെതൃണീകരിക്കദുൎഭൂതങ്ങളെപുറത്താക്കുകദീ
നങ്ങളെമാറ്റുകകൎത്തവിന്റെദൎശനങ്ങൾക്കകാത്തിരിക്ക—
പിന്നെവെദകഥകളൊടുതുല്യമായിട്ടഒരുനാടകവിലാസവും
ഉണ്ടൊ—ദെവസൃഷ്ടികളെയുംഞങ്ങൾഅശുദ്ധംഎന്നുവെച്ചുത
ള്ളുന്നതുംഇല്ലഞങ്ങൾതാപസന്മാരല്ലസന്യാസികളുമല്ലകാടകം
പൂകുന്നവരുമല്ലമിതമായിട്ടുസകലവുംഅനുഭവിച്ചുദാതാവെ
സ്തുതിക്കെഉള്ളു—അങ്ങാടിസ്നാനഗൃഹംവഴിയമ്പലംചന്തമുതലാ
യതിൽഞങ്ങളെയുംകാണാമല്ലൊ—കപ്പലൊട്ടംകച്ചവടംകൃഷി
കൈത്തൊഴിൽപടച്ചെകംഇവംഎല്ലാംഞങ്ങളുംനടത്തുന്നു—ഞങ്ങ
ൾഹിതകാലത്തുനൊമ്പെടുക്കുന്നതുംചിലർവീഞ്ഞുംമാംസവുംവെ
ടിഞ്ഞുചെലവ്‌ചുരുക്കികൈക്കലുള്ളത്‌ദരിദ്രന്മാൎക്കകൊടുക്കുന്ന
തുംചിലർയെശുവിന്നിമിത്തംവിവാഹംചെയ്യാതെകന്യാവൃ
ത്തിദീക്ഷിക്കുന്നതുംചിലർദ്രവ്യംഎല്ലാംഉപെക്ഷിച്ചുനടക്കുന്ന
തുംകല്പനയാലല്ലപ്രാപ്തിക്കുതക്കവാറുതികഞ്ഞഗുണത്തെആ
ഗ്രഹിപ്പതിനാൽഅത്രെഉണ്ടാകുന്നു—ഞങ്ങൾആഭിജാത്യംവെ
റുത്തുഒന്നായിപൊകുന്നതുനിങ്ങൾക്കആശ്ചൎയ്യംതന്നെ—എങ്കി
ലുംഞങ്ങളിൽമാനികളായവർപാപത്തിൽഅടിമകളുംദെവ
മുഖെനചണ്ഡാലരുമായിപിറന്നുഎന്നറിയുന്നു—അടിമകളാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/58&oldid=187681" എന്ന താളിൽനിന്ന് ശേഖരിച്ചത്