താൾ:CiXIV28.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

ളിൽആയംഅധികംവരുന്നുവല്ലൊ—കൈസരുടെബിംബമുള്ളനാ
ണ്യങ്ങളെഞങ്ങൾമനസ്സൊടെകൈസൎക്കുകൊടുക്കുന്നുദെവബിം
ബമുള്ളആത്മാവിനെദൈവത്തിന്നുകൊടുക്കെഉള്ളു—ലൌകി
കസ്ഥാനമാനങ്ങളെഅന്വെഷിക്കാത്തത്‌താണ്മയുള്ളരാജാവെ
സെവിക്കയാലാകുന്നു—ന്യായാധിപതിസ്ഥാനത്തുനിന്നുമരണവിധി
തലായശിക്ഷകളെനടത്തുന്നത്കരുണയാൽജീവിക്കുന്നഞങ്ങ
ൾക്കഅഭീഷ്ടവെലഅല്ല—കൃപയുംസ്നെഹവുംകാട്ടുന്നത്ഞങ്ങളുടെ
മാനം—പടയാളികളായിഞങ്ങൾക്രിസ്തുവിന്റെആയുധങ്ങളെപ്ര
യൊഗിക്കുന്നുരക്തംചിന്തിയാതെപ്രാൎത്ഥനകളാൽകൈസരെയും
സെവിക്കുന്നു—എങ്കിലുംഒരൊരുത്തൻകഴിയുന്നെടത്തൊളംതാ
ന്താന്റെതൊഴിലിൽഉറച്ചുനില്ക്കാവുഅതുകൊണ്ടുഎല്ലാപട്ടാ
ളങ്ങളിലുംചിലക്രിസ്ത്യാനരെകാണ്മാനുണ്ടുഅവരുംസെവയിൽഉ
ത്സാഹിക്കുന്നു—മനുഷ്യർതമ്മിൽഅങ്കംകുറെച്ചുംമൃഗങ്ങളൊടുപൊ
രുതുംമരിക്കുന്നനാടകങ്ങളെയുംമൊഹിനിയാട്ടവുംശ്രംഗാരക്കൂത്തും
മറ്റുംഞങ്ങൾഎങ്ങിനെകാണെണ്ടു—ഈവകപിശാചപണിയിൽ
രസിക്കുന്നതുവിനൊദംതന്നെയൊ—നിങ്ങളെപൊലെഭ്രാന്തരായി
നെരംപൊക്കുകയുംകളിവാക്കുകെൾ്ക്കയുംലിംഗഛെദികളുടെസം
ഗീതങ്ങൾക്കചെവികൊടുക്കയുംപുരുഷന്മാൎക്കഗൌരവത്തിന്നു
യൊഗ്യമായിട്ടുള്ളതൊ—ഞങ്ങൾസത്യത്തെഅന്വെഷിക്കുന്നുപി
ന്നെവെഷംകെട്ടിഒരൊരൊമായകളെപ്രവൃത്തിക്കുന്നതുവൎജ്ജി
ക്കവെണ്ടെ—ഞങ്ങളിലുംചിലർക്രിസ്തുവെയുംലൊകത്തെയുംഒ
രുമിച്ചുസെവിപ്പാൻവിചാരിച്ചപ്പൊൾഭൂതഗ്രസ്തരായിചമഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/57&oldid=187679" എന്ന താളിൽനിന്ന് ശേഖരിച്ചത്