താൾ:CiXIV28.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

യുംകാട്ടിതങ്ങളുടെമെൽപറഞ്ഞവ്യാജങ്ങളെവെളിപ്പെടുത്തി—യ
വനശാസ്ത്രങ്ങളിൽനിന്നുഹിതമായഉദാഹരണങ്ങളെഎടുത്തുൟ
വിശ്വാസംജാതികളുടെപുരാണസംശയങ്ങൾ്ക്കുംബുദ്ധിമുട്ടിന്നുംനിവൃത്തി
വരുത്തുന്നുഎന്നുതെളിയിച്ചു—

ഞങ്ങളുംമുമ്പെനിങ്ങളെപൊലെആയിരുന്നുവല്ലൊ—ഇരിട്ടിൽആ
യസമയംപുതുതായിജനിക്കെണ്ടത്‌ഞങ്ങൾക്കഅസാദ്ധ്യവുംമൌ
ഢ്യവുമായിതൊന്നി—അക്കാലംദൊഷങ്ങളൊടുവെറുത്തുഎങ്കിലും
കഴിവ്ഒന്നുംതൊന്നിഇല്ലഇപ്പോൾയെശുവിൽവിശ്വസിച്ചുപുതിയ
ആളായ്തീൎന്നശെഷംമുമ്പെസംശയമുള്ളത്‌നിശ്ചയമായ്വന്നു—ദുഷ്ഠ
രമാതുസുകരമായ്ചമഞ്ഞുരാഗിയായെശെഷംഇന്ദ്രിയജയംഉണ്ടാ
യിലൊഭിയായതിൽപിന്നെദാനശീലനായുംതീൎന്നു—അന്യൊന്യം
ദ്വെഷിച്ചവരായഞങ്ങൾഇപ്പൊൾസ്നെഹിച്ചുശത്രുക്കൾക്കവെണ്ടി
പ്രാൎത്ഥിക്കുന്നു—ക്രിസ്തുസഭകൾചുറ്റുംഉള്ളഅന്ധകാരംവിചാരിച്ചാ
ൽലൊകത്തിലെവെളിച്ചമായികാണുന്നുവല്ലൊ—കൊള്ളക്കൊ
ടുക്കയിൽസത്യവുംഅയല്ക്കാരൊടുഇണക്കവുംവൈരികളൊടുക്ഷ
മയുംഅതിഥിസല്ക്കാരവുംദരിദ്രർഅനാഥർവിധവമാർവൃദ്ധ
ർരൊഗികൾഎന്നിവരുടെസെവയുംവിശ്വാസംനിമിത്തംപീഡിത
രെസഹായിക്കയുംപകൎച്ചയുള്ളദീനങ്ങളിൽവ്യാധിക്കാരെഭെദം
കൂടാതെനൊക്കുകഭയപ്പെടാതെകുഴിച്ചിടുകഒന്നുംവൎഗ്ഗിക്കാതെ
കപ്പംനികിതിചുങ്കവുംകൊടുക്കഈകൂട്ടഎല്ലാംഞങ്ങൾക്കപ്രത്യെ
കമുള്ളഅടയാളങ്ങളാവുന്നുവല്ലൊ—ഞങ്ങൾനിമിത്തംഅമ്പല
ങ്ങൾക്കവരവുകുറയുന്തൊറുംചുങ്കംമുതലായഭണ്ഡാരങ്ങ


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/56&oldid=187677" എന്ന താളിൽനിന്ന് ശേഖരിച്ചത്