താൾ:CiXIV28.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

പറ്റാതെശവംകുഴിച്ചിടുന്നപന്തിയിൽനിത്യംവിറെച്ചുംതലചാ
ച്ചുംദുഃഖിച്ചുനടക്കുന്നു—വെളിച്ചത്തെഒഴിച്ചുഒതുങ്ങുന്നജാതി—അ
ങ്ങാടികളിൽമിണ്ടാത്തവർമുക്കിൽവെച്ചുജല്പിക്കുന്നവർ—ഇങ്ങി
നെതമ്മിൽസ്നെഹിക്കുന്നതകൂടാതെദെവകൾ്ക്കുംകൈസൎമാൎക്കുംധ
ൎമ്മത്തിന്നുംന്യായത്തിന്നുംസൎവ്വലൊകത്തിന്നുംമറ്റാന്മാരായ്വിള
ങ്ങുന്നു—മനുഷ്യനായിജനിച്ചിട്ടുഅടിമയായികഴുമലെറിമ
രിച്ചവൻഇപ്പൊൾസൎവ്വത്തിന്നുംകൎത്താവാകുന്നുഎന്നുവിചാരി
ക്കുന്നത്എന്തൊരുഭ്രാന്തിശരീരങ്ങൾജീവിച്ചെഴുനീല്ക്കുംഅന്നു
മരിച്ചവർഎല്ലാംനിരയായിസൃഷ്ടാവിന്റെസിംഹാസനത്തി
ന്മുമ്പാകെന്യായവിധിക്കായിഎത്തുംഎന്നമൂഢവാക്ക്അവൎക്കുപ്ര
മാണം—ഇത്എന്തുപദെശം—ആദെവമകനെയുംപുനരുത്ഥാനത്തെ
യുംഒഴിച്ചാൽഅവൎക്കഅദ്ധ്യാത്മമായിട്ടുവല്ലഉപദെശംഉണ്ടെ
ങ്കിൽനമ്മുടെജ്ഞാനികളിലുംഉണ്ടു—ശാസ്ത്രങ്ങളെഗ്രഹിച്ചാൽഅ
ദ്വൈതത്തിന്റെന്യായങ്ങൾഎല്ലാംഎബ്രയവാക്കുകളെകൂടാ
തെഗദ്യമായുംപദ്യമായുംവായിക്കാമല്ലൊ—എങ്കിലുംവിദ്യാഭ്യാ
സവുംകാൎയ്യബൊധവുംഇല്ലാത്തകുട്ടികളുംകിഴവികളുംഭിക്ഷക്കാ
രുംകൃഷിക്കാരുംലൌകികംമാത്രമല്ലദൈവികംകൂടെചൊല്ലിശാ
ഠ്യംപിടിച്ചുതൎക്കിക്കുന്നു—ഒന്നുംപഠിക്കാതെകണ്ടുസകലവുംഅറിയു
ന്നു—ആയിരംസംവത്സരങ്ങൾ്ക്കകമെഎത്രയുംവലിയജ്ഞാനികൾഉ
ദിച്ചുഎല്ലാംആരാഞ്ഞുനിദാനിച്ചുപൂൎണ്ണനിശ്ചയംവരുത്താത്തചൊ
ദ്യങ്ങൾഇവർഒരുനിമിഷംപൊലുംമടിക്കാതെഉത്തരംപറയും—
എല്ലാജാതികളുംദെശങ്ങളുംമതങ്ങളുംഒന്നായിവരുമൊ—നിങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/54&oldid=187673" എന്ന താളിൽനിന്ന് ശേഖരിച്ചത്