താൾ:CiXIV28.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

ക്കൊള്ളുന്നില്ല—അതുകൊണ്ടുകൈസൎമാർശിക്ഷിക്കുന്നില്ലഎങ്കി
ൽപ്രജകൾ്ക്കഎല്ലാംൟപുതുമഅസഹ്യംതന്നെ—സൎവ്വസമ്മതംദെ
വസമ്മതമത്രെ—നിങ്ങൾ്ക്കക്ഷെത്രംഇല്ലതറഇല്ലബലികൎമ്മങ്ങൾ
ഇല്ലപിന്നെകഴുമരംദൈവമല്ലാഞ്ഞാൽനിങ്ങൾനിൎദ്ദെവന്മാരും
നാസ്തികന്മാരുമത്രെ—കഴുതയുടെതലപ്രതിഷ്ഠിച്ചിരിക്കുന്നുഎന്നും
മൂപ്പന്റെലിംഗംജനകജനകഎന്നുചൊല്ലിപൂജിക്കുന്നുഎന്നും
കെൾ്പാറുണ്ടു—നിങ്ങളെഇത്രൊടംസഹിച്ചുപൊന്നതിനാൽദെവ
കൊപംഞങ്ങളിലുംപറ്റിഇരിക്കുന്നുസത്യം—കൂടുമ്പൊൾഎന്തുചെയ്യു
ന്നുഎന്നുചൊദിക്കരുതെരാത്രിയിൽകൂടുന്നുവാതിലടച്ചിരിക്കു
ന്നുമനുഷ്യപുത്രന്റെമാംസംതിന്നുന്നുഒരുകുട്ടിയെകൊന്നുചൊ
രകുടിക്കുന്നു—എല്ലാവരുംസഹൊദരസഹൊദരിമാർഎന്നുനടി
ക്കുന്നതുനല്ലകളിഒരുകുഡുംബംപൊലെആയല്ലൊഎല്ലാസ്ത്രീ
കളുംഎല്ലാവൎക്കുംസമംതന്നെ—പരദെശികളുംഒരൊരൊആംഗി
കംകാട്ടിതമ്മിൽക്ഷണത്തിൽഅറിഞ്ഞുവന്നുചുംബിച്ചുംകൊണ്ടു
എത്രസ്നെഹംകാണിക്കുന്നു—ഒരുത്തൻമറ്റവന്നുവെണ്ടിമരിപ്പാ
ൻകൂടഒരുങ്ങിഇരിക്കുന്നു—അവൎക്കുഭയങ്കരമായവല്ലസത്യവുംസ
മയവുംഉണ്ടായിരിക്കും—നാടകലീലകളിലുംഎഴുന്നെള്ളത്തും
നിങ്ങളെകാണുന്നില്ലപന്തിയിൽചെരുന്നില്ലബലിയായിഅൎപ്പിച്ച
തുതിന്നുന്നില്ലദെവകൾഇല്ലന്നുഗൎവ്വിച്ചാലുംഅവരെപെടിക്കു
ന്നുവല്ലൊ—ദൈവംദയാലുഎന്നുപ്രശംസിച്ചാലുംമൎത്യപ്പുഴുക്കളു
ടെനെരമ്പൊക്കിൽഅസൂയഭാവിക്കുന്നുഎന്നുണ്ടൊ—അവൎക്കുമാ
ലയുംപരിമളതൈലങ്ങളുംഇല്ലലൊകസന്തൊഷവുംസംസൎഗ്ഗവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/53&oldid=187671" എന്ന താളിൽനിന്ന് ശേഖരിച്ചത്