താൾ:CiXIV28.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

സഭെക്കുംകൎത്താവിന്നുംമദ്ധ്യസ്ഥന്മാർഎന്നുംപിറ്റെകാലത്തിൽസ
ൎവ്വസമ്മതമായിവന്നു—ആകയാൽയഹൂദഭാവത്തെയവനസഭകൾ
ജയിച്ചുഎങ്കിലുംയഹൂദൎക്കൊത്തഒരുജഡപ്രശംസപട്ടംനിമിത്തം
ഉദിച്ചുതുടങ്ങി—

അനന്തരംഹദ്രിയാൻവാഴുംസമയംശിഷ്യന്മാർവളരെവൎദ്ധിക്ക൧൧൭
കൊണ്ടുപുരുഷാരങ്ങൾദ്വെഷ്യംമുഴുത്തുവിസ്താരംകൂടാതെക്രിസ്ത്യാ൧൩൮
നരെഉത്സവകാലത്തുംമറ്റുംകൊല്ലുവാൻതുനിഞ്ഞു—കൈസർഅ
തിനെവിരൊധിച്ചു—ശാന്തനായഅന്തൊനീനനുംമതകാൎയ്യങ്ങ൩൮
ളിൽന്യായവിചാരവുംഹിംസയുംമുറ്റുംനിരസിച്ചുവാണു—ഈകൈ൧൩൧
സർയഹൂദൎക്കതങ്ങളുടെശിശുക്കളെചെലചെയ്വാൻഅനുവാദംകൊ
ടുത്തുമറ്റെവകക്കാരെമാത്രംചെലചെയ്താൽമരണശിക്ഷഉണ്ടെ
ന്നുകല്പിച്ചു—ആസുഖകാലത്തിൽസുവിശെഷംപ്രത്യെകംരൊമ
യിൽനിന്നുസ്പാന്യയിലുംപടിഞ്ഞാറെഅഫ്രിക്കയിലുംപരന്നു—
കൎത്ഥഹത്തനഗരംആസഭകൾക്കമൂലസ്ഥാനംആകയുംചെയ്തു—ഗാ
ല്യനാട്ടിൽആസ്യവിശ്വാസികൾകടന്നുരൊനനദീയുടെഇരുപുറ
മുള്ളപട്ടണങ്ങളിലുംപറീസിലുംസഭകളെസ്ഥാപിച്ചു—ഗൎമ്മന്യബ്രി
തന്യനാടുകളിലുംക്രിസ്തുവിന്റെവാസനപരന്നു—സുറിയനാട്ടിൽഎദ
സ്സപട്ടണവുംപ്രഭുവുംവിശ്വസിച്ചതിനാൽകിഴക്കെരാജ്യങ്ങൾക്കസു
വിശെഷകരെഅയപ്പാൻവിശെഷസ്ഥാനമായിത്തീൎന്നു—പാൎസി
മെദ്യബാഹ്ലികരിലുംപലർവിശ്വസിക്കയുംചെയ്തു—

ആസമയത്തുജനങ്ങൾക്കുംവാഴുന്നവൎക്കുംബൊധംവരുത്തെണ്ടതി
ന്നുവാക്സാമൎത്ഥ്യമുള്ളചിലശിഷ്യന്മാർവെദത്തിന്നുദൊഷമില്ലശെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/51&oldid=187668" എന്ന താളിൽനിന്ന് ശേഖരിച്ചത്