താൾ:CiXIV28.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

പലദുഷ്ടന്മാരുംസഭകളിൽനൂണുക്രിസ്തുമായയാൽഅത്രെകഷ്ടാ
നുഭവംനടിച്ചുഎന്നുംമറ്റുംവ്യാജങ്ങളെപ്രയൊഗിച്ചുസഭകളെ
ഭെദിപ്പിച്ചപ്പൊൾഒരൊരൊപട്ടണത്തിലുള്ളവീട്ടുസഭകൾക്കതമ്മി
ൽതമ്മിൽഒരുവ്യത്യാസവുംവരാത്തഎകക്രമംവെണംഎന്നുനി
ശ്ചയിച്ചുമൂപ്പന്മാരിൽഒരുവനത്രെഅദ്ധ്യക്ഷൻഎന്നപെർധ
രിച്ചുമുഴുസഭയെയുംഭരിച്ചുകൊള്ളെണ്ടതിന്നുഇജ്ഞാത്യൻഉ
പദെശിച്ചു—ഇതുമാനുഷബുദ്ധിയായിപറഞ്ഞാൽഅതാതകാല
ത്തുകൊള്ളാംദൈവികമായികല്പിച്ചാൽതെറ്റത്രെ—അദ്ധ്യക്ഷ
നെയെശുവെപൊലെയുംമൂപ്പന്മാരെഅപൊസ്തലരെപൊലെ
യുംബഹുമാനിക്കെണംയെശുപിതാവെകൂടാതെഒന്നുംചെയ്യാ
തപ്രകാരംസഭയിൽആരെങ്കിലുംഅദ്ധ്യക്ഷനെകൂടാതെസ്നാ
നംഅത്താഴംമുതലായവഒന്നുംചെയ്യരുതഎന്നുംമറ്റുംഅവ
ന്റെമതം—ഇതഒരൊരൊക്രമക്കെടിന്നുചികിത്സഎങ്കിലുംസഭ
യിൽനിത്യംവൎദ്ധിക്കുന്നവെറെരൊഗത്തെഉൽപാദിച്ചു—മൂപ്പരി
ൽമെല്പെട്ടവൻഅദ്ധ്യക്ഷന്തന്നെഎന്നുകല്പിച്ചപ്പൊൾസ്ഥാ
നമാനങ്ങളിൽഅത്യാശഉണ്ടായിഅദ്ധ്യക്ഷരിൽമെലദ്ധ്യക്ഷ
ന്മാരുംസൎവ്വസഭാപതികളുംപതുക്കെഉയൎന്നുതുടങ്ങി—പിന്നെസഭ
യിൽസ്ഥാനമില്ലാത്തവർകൂടെആത്മാഭിഷെകമുള്ളആചാൎയ്യ
ന്മാർആകുന്നുഎന്നുള്ളസത്യംമെല്ലെമറഞ്ഞുപൊയിഅദ്ധ്യക്ഷ
ന്മാൎക്കുപണ്ടുപ്രെരിതന്മാൎക്കുള്ളവരങ്ങൾഒക്കെയുംകിട്ടിഎന്നുംഅ
വർപ്രെരിതന്മാൎക്കഅനന്ത്രവർഎന്നുംഅവർകൈവെച്ചനു
ഗ്രഹിക്കുന്നതിനാൽആത്മാവെകൊടുക്കുന്നുഎന്നുംസ്ഥാനികൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/50&oldid=187666" എന്ന താളിൽനിന്ന് ശേഖരിച്ചത്