താൾ:CiXIV28.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

ണ്ടായി—കൈസർപാൎസിയുദ്ധത്തിന്നുപൊകുമ്പൊൾഇജ്ഞാത്യൻ
അവനെചെന്നുകണ്ടുക്രിസ്തുവെഎറ്റുപറഞ്ഞുകൈസരുംചങ്ങലഇടു
വിച്ചുരൊമയിലെക്കയച്ചുവഴിയിൽവെച്ചുസ്മിൎന്നമുതലായസഭക
ളെകാണ‌്മാനുംഒരൊലെഖനങ്ങളെഎഴുതിഅയപ്പാനുംഇടവന്നു—രൊ
മയിൽഎത്തിയപ്പൊൾശിഷ്യന്മാർഅവനെരക്ഷിപ്പാൻഭാവിച്ചു
ആയ്തഅവൻവിരൊധിച്ചുഅവരൊടുഒക്കത്തക്കരംഗസ്ഥലംപു
ക്കുകാട്ടുമൃഗങ്ങൾ്ക്കഇരയായിഭവിച്ചു—ആയ്തുകണ്ടക്രിസ്ത്യാനർരാത്രി
മുഴുവനുംഉണൎന്നുപ്രാൎത്ഥിച്ചുതങ്ങളുടെസമയംവരുമ്പൊൾഈദൈവ
വഹൻകാട്ടിയസന്തൊഷംതങ്ങളുടെഹൃദയങ്ങളിലുംനിറഞ്ഞിരി
ക്കെണംഎന്നുഅപെക്ഷിക്കയുംചെയ്തു—൧൧൬

ആസ്യസഭകളിൽഇജ്ഞാത്യനുംപൊലുകൎപ്പനുംരൊമസഭയിൽ
ക്ലെമാൻ(ഫില.൪,൩)ഹെൎമ്മാവുംഇങ്ങിനെനാലഞ്ചുപ്രെരിതശി
ഷ്യന്മാർഎഴുതിയപ്രബന്ധങ്ങൾഇപ്പൊഴുംഉണ്ടു—അതിൽക്ലെമാൻ
കൊരിന്ത്യൎക്കുംപൊലുകൎപ്പൻഫിലിഫ്യൎക്കുംഅയച്ചകത്തുകളിൽഉ
പദെശശുദ്ധിഅധികംകാണ‌്മാൻഉണ്ടു—അറിവുവൎദ്ധിക്കെണ്ടതിന്നു
പുതുതായിട്ടുഒന്നുംകാണുന്നില്ല—ആവകവായിച്ചാൽഅപൊസ്തല
ൎക്കുള്ളആത്മവരങ്ങളുടെസമൃദ്ധിഎത്രവെഗത്തിൽചുരുങ്ങിഎ
ന്നൊരാശ്ചൎയ്യംസംഭവിക്കും—എങ്കിലുംഅക്കാലത്തെഅവിശ്വാസി
കൾഎഴുതുവാനല്ലപ്രവൃത്തിപ്പാനുംകഷ്ടപ്പെട്ടുമരിപ്പാനുംഎറ്റവും
ഒരുങ്ങിയവരത്രെ—

ഇജ്ഞാത്യന്റെലെഖനങ്ങളിൽ-പ്രെരിതന്മാരുടെഭാവത്തൊടുഒ
ത്തുവരുന്നഅനെകംഉപദെശങ്ങൾഉണ്ടു—ഒന്നുഅപൂൎവ്വമാകുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/49&oldid=187664" എന്ന താളിൽനിന്ന് ശേഖരിച്ചത്