താൾ:CiXIV28.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

തൊന്നുന്നു—ഒന്നുനിശ്ചയംവിജനങ്ങളായിപൊയഅമ്പലങ്ങ
ളിൽകൂട്ടങ്ങൾകൂടുന്നതുംവളരെകാലംമുടങ്ങിപ്പൊയനിത്യകൎമ്മങ്ങ
ൾപിന്നെയുംആചരിക്കുന്നതുംകാണുന്നുണ്ടുഅതുകൊണ്ടുഅനു
താപത്തിന്നുഇടംകൊടുത്താൽവലുതായിട്ടുള്ളസംഘത്തിന്നുഗുണം
വരുത്തുവാൻകഴിയുമായിരിക്കും—.

.൧൦൪ അതിന്നുകൈസർഎഴുതിയമറുപടി—ക്രിസ്ത്യാനകാൎയ്യത്തിൽ
നീവിസ്തരിച്ചപ്രകാരംഎല്ലാംതന്നെവെണ്ടുന്നതു—സകലവും
ഒരുമാതിരിയായിഖണ്ഡിപ്പാൻപാടുള്ളതല്ല—അവരെതിരയെ
ണ്ടതല്ലവല്ലവരുംഅവരിൽകുറ്റംതെളിയിച്ചാൽശിക്ഷിക്കെ
ണംഎങ്കിലുംഞാൻക്രിസ്ത്യാനനല്ലഎന്നുചൊല്ലിനമ്മുടെദെവന്മാ
രെപൂജിച്ചുനിശ്ചയംവരുത്തിയാൽഅനുതാപംനിമിത്തംക്ഷ
മിക്കെണ്ടതാകുന്നു—വാറൊലമാത്രംഒരുനാളുംപ്രമാണിച്ചുവിസ്തരി
ക്കാരുത്അത്‌നികൃഷ്ടമായആചാരംനമുക്കത്‌തക്കതുമല്ല—

ഇപ്രകാരംമെധാവിയായകൈസരുംശാന്തനായസ്നെഹിതനും
ക്രിസ്തസഭയെഇല്ലാതെആക്കുവാൻവിചാരിച്ചുശ്രമിച്ചിരിക്കെ
ദുഷ്ടന്മാരായഅധികാരികളുംമത്തപുരുഷാരങ്ങളുംഎന്തെല്ലാം
ചെയ്യും—അനെകരുടെമരണവിവരംഅറിയുന്നില്ല—യരുശ
൧൦൭ലെമിൽഅദ്ധ്യക്ഷനായശിമ്യൊൻകഴുമലെറിമരിച്ചു—അ
ന്ത്യൊക്യയിൽഇജ്ഞാത്യൻഎന്നഅപൊസ്തലശിഷ്യനുംആപത്തി
ൽഅകപ്പെട്ടു—അവൻയെശുവിന്റെമടിയിൽഇരുന്നുഅനു
ഗ്രഹംവാങ്ങിയശിശുക്കളിൽഒരുവൻആകുന്നു—യെശുഅവനെ
യുംഅവൻയെശുവെയുംഎടുക്കകൊണ്ടുദൈവവഹൻഎന്നപെർഉ


6

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/48&oldid=187662" എന്ന താളിൽനിന്ന് ശേഖരിച്ചത്