താൾ:CiXIV28.pdf/461

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫൭

ളെപരിപാലിക്കുന്നു—യവനകൊപ്തഹബശഅൎമ്മന്യനസ്രാണിമു
തലായകിഴക്കെസഭാപ്രമാണികൾരൊമയെക്കാൾഅധികംപഴ
യതിൽഉറെച്ചുശവപ്രായമായികിടക്കുന്നു—ദിവ്യസത്യംഅണയു
ന്തൊറുംഇളകിഅലറിതുടങ്ങുന്നുശെഷിഉണ്ടെങ്കിൽരൊമചെയ്യുന്ന
തുപൊലെകടിപ്പാനുമ്പൊകും—

ഇതിലുംഅതിവധാൎഷ്ട്യമുള്ളശത്രുവാകുന്നതുനവീകരണഭ്രാന്തി
തന്നെ—യുദ്ധസമൎപ്പണത്തിന്റെശെഷവുംപ്രാഞ്ചിയിലെഅവി
ശ്വാസവുംസ്വാതന്ത്ര്യമദവുംഅതാതരാജ്യങ്ങളിൽപരത്തിവാഴുന്ന
വൎക്കുനിത്യഭയവുംഎല്ലാപുതുക്കത്തിലെനീരസവുംഉണ്ടാക്കി—ഇനിരാജാ
ക്കന്മാർഅരുത്‌യെശുധൎമ്മംവ്യവസ്ഥയായിവാഴുന്നതുംമതിയാ
ക്കെണംനാംനല്ലസ്വഭാവത്തൊടെജനിച്ചവരാകയാൽബുദ്ധിക്കു
തെളിയുന്നതല്ലാതെഒന്നുംപ്രമാണിക്കായ്കയുംസ്വാതന്ത്ര്യപ്രകാരം
നടക്കയുംചെയ്യാം—ഇതിന്നായിഉത്സാഹിച്ചസൎവ്വന്മാൎക്കുംബൊധംവ
രുത്തിസത്യയുഗത്തെഭൂമിയിൽഉദിപ്പിക്കെണംഎന്നതുഅവിശ്വാ
സികളുടെഅഭിപ്രായംക്രിസ്ത്യാനർപലരുംകൎത്താവെദ്രൊഹിച്ചുപൊ
യിദിവസെനവൎദ്ധിക്കുന്നപ്രപഞ്ചവിദ്യയെയുംലൊകസ്വാതന്ത്ര്യ
ത്തെയുംമറ്റുംദെവകളാക്കിസെവിച്ചുപൊരുന്നു—൯ആംപീയൊപാപ്പാ൧൮൪൬
സഭാവാഴ്ചെക്ക്എന്നുംമാറ്റംഅരുത്‌രാജ്യവാഴ്കെക്കുകൊള്ളാംഎ
ന്നുവെച്ചുരൊമാരാജ്യത്തിൽപുരാണക്രമത്തെനീക്കിഒരുസ്വാതന്ത്ര്യ
വ്യവസ്ഥകല്പിച്ചപ്പൊൾ—ശെഷംഇതല്യനാടുകളിലുംആദാഹംവൎദ്ധി
ച്ചുവന്നതുകൂടാതെമുമ്പെസ്വിച്ചർഎഴുനീറ്റുയെശുവിതരെആട്ടുവാ൧൮൪൭
ൻപടകൂട്ടിജയിച്ചുപിന്നെപ്രാഞ്ചിസിംഹാസനംപറിസനഗരക്കാരു


58

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/461&oldid=188436" എന്ന താളിൽനിന്ന് ശേഖരിച്ചത്